കല്‍പറമ്പ് ബി വി എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും എ പ്ലസ് നേടിയവരെ ആദരിച്ചു.

455
Advertisement

വെള്ളാങ്ങല്ലുര്‍ :കല്‍പറമ്പ് B.V.M.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും S.S.L.C, പ്ലസ് ടു പരീക്ഷയില്‍ ഫുള്‍ A പ്ലസ് നേടിയ വിദ്യാര്‍ത്ഥികെ ള്‍ക്ക് ആദരം നല്‍കി. ഇരിഞാലകുട രൂപത മെത്രാന്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ഫ്രാന്‍സിസ് കൊടിയന്‍ അധ്യക്ഷത വഹിച്ചു. കോര്‍പ്പറേറ്റ് മാനേജര്‍ ഫാദര്‍ dr. ജോജോ ആന്റണി തൊടുപറംബില്‍, പൂമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വര്‍ഷ രാജേഷ്, പ്രിന്‍സിപ്പല്‍ ബിജു ആന്റണി, K. T. പാപ്പച്ചന്‍ മാസ്റ്റര്‍, T. V. സുരേഷ്, ലിജി പോള്‍, സ്മിത തോമസ്, ജിന്‍സണ്‍ ജോര്‍ജ്, A. J. ജെന്‍സി ടീച്ചര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Advertisement