വയറ് നിറയെ കളി കണ്ടാസ്വദിക്കൂ

655

ഇരിങ്ങാലക്കുട- ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശം ഒട്ടും ചോരാതെ എല്ലാവര്‍ക്കും കളിയിരുന്ന് ആസ്വദിക്കുവാന്‍ ‘പ്രിയ ഹോട്ടല്‍ ‘ ആവസരം ഒരുക്കുന്നു.പ്രത്യേകമായി തയ്യാറാക്കിയ ലോകകപ്പ് വിഭവങ്ങള്‍ക്കൊപ്പം ഫുട്‌ബോള്‍ ആരാധകര്‍ക്ക് മത്സരങ്ങള്‍ കാണുവാനുള്ള പ്രത്യേക സൗകര്യം തയ്യാറാക്കിയിരിക്കുന്നു.ടീമുകളുടെ പോസ്റ്ററുകള്‍,തോരണങ്ങള്‍ എന്നിങ്ങനെ ഫുട്‌ബോളിന്റെ എല്ലാ വിഭവങ്ങളും ഇവിടെ സജ്ഞമാണ് ആവേശം ഒട്ടും കളയാതെ വയറ് നിറയെ കളി കണ്ടാസ്വദിക്കാം

Advertisement