Monthly Archives: July 2020
കാറളം പഞ്ചായത്തിൽ ഓൺലൈൻ വഴി അപേക്ഷകൾ സമർപ്പിക്കാം
കാറളം :കോവിഡ്-19 പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാറളം നിവാസികളുടെ സൗകര്യാര്‍ത്ഥം karalamgp@gmail.com എന്ന ഇ-മെയില്‍ അഡ്രസ്സിലേക്ക് കാറളം പഞ്ചായത്തിലേക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷകളില്‍ ഫോണ്‍ നമ്പര്‍ നിര്‍ബന്ധമായി രേഖപ്പെടുത്തേണ്ടതാണ്. കൂടാതെ tax.lsgkerala.gov.in എന്ന...
ഇരിങ്ങാലക്കുട കോക്കനട്ട് നഴ്‌സറി നവീകരിച്ചു
ഇരിങ്ങാലക്കുട:തൃശ്ശൂർ ജില്ലാ പഞ്ചായത്ത് വികേന്ദ്രീകൃതാസൂത്രണ പ്രകാരം കൈമാറിക്കിട്ടിയ ഇരിങ്ങാലക്കുടയിലെ കോക്കനട്ട് നഴ്‌സറിയിൽ 38 ലക്ഷം രൂപ ചിലവഴിച്ച് നടത്തിയ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്...
എടതിരിഞ്ഞി സർവീസ് സഹകരണ ബാങ്ക് രണ്ട് യുവതികളുടെ വിവാഹം ഏറ്റെടുക്കുന്നു
എടതിരിഞ്ഞി :സർവീസ് സഹകരണ ബാങ്ക് രണ്ട് യുവതികളുടെ വിവാഹം ഏറ്റെടുക്കുന്നു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ജനജീവിതം പ്രതിസന്ധിയിൽ അകപ്പെട്ട വർത്തമാന കാലത്ത് നന്മ നിറഞ്ഞ പ്രവർത്തനങ്ങളുമായി എടതിരിഞ്ഞി സർവീസ് സഹകരണ ബാങ്ക് മാതൃക...
SNBSSLPS പുല്ലൂരിന്റെ അഭിമാനതാരങ്ങൾ
പുല്ലൂർ :ഈ വർഷത്തെ LSS പരീക്ഷയിൽ തിളക്കമാർന്ന വിജയം കൈവരിച്ച SNBSSLPS പുല്ലൂരിന്റെ അഭിമാനതാരങ്ങൾ. പഠനത്തിൽ മാത്രമല്ല കലാ മത്സരങ്ങളിലും, പ്രവൃത്തി പരിചയ മേളകളിലും, പ്രസംഗം, ഗണിതം പൊതുവിജ്ഞാനം, സ്വാതന്ത്ര്യ സമരംക്വിസ്...
ജ്യോതിസ് കോളേജിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു
ഇരിങ്ങാലക്കുട:ജ്യോതിസ് കോളേജിലെ രണ്ടാം വർഷ , മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്കും രണ്ടാം വർഷ പി ജി വിദ്യാർത്ഥികൾക്കും ഐ ടി വിദ്യാർത്ഥികൾക്കും ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു. ഗൂഗിൾ മീറ്റ് ,...
ക്വാറന്റൈനിൽ കഴിയുന്നവർക്ക് സ്നേഹോപഹാരം നൽകി
കടലായി: മഹല്ല് പ്രവാസി അസോസിയേഷൻറെ ക്വാറന്റൈനിൽ കഴിയുന്ന മെമ്പർമാർക്കുള്ള സ്നേഹോപഹാരം കടലായി മഹല്ല് പ്രവാസി അസോസിയേഷൻ ഹെല്പ് വിങ് വീടുകളിൽ എത്തിച്ചു കൊടുത്തു.പ്രവാസി അസോസിയേഷൻ പ്രസിഡണ്ട് എ.എ യൂനസ് ,സെക്രട്ടറി പി .കെ...
ജില്ലയിൽ 32 പേർക്ക് കൂടി കോവിഡ്; 8 പേർക്ക് രോഗമുക്തി
തൃശൂർ:ജില്ലയിൽ വ്യാഴാഴ്ച (ജൂലൈ 16) 32 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 8 പേർ രോഗമുക്തരായി. 9 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.ചേർപ്പിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ്ക്ക് വിധേയനായ രോഗിയുമായുളള സമ്പർക്കത്തിലൂടെ രോഗം ബാധിച്ച...
വേളൂക്കര പഞ്ചായത്തിലെ 5 ,7 വാർഡുകൾ കണ്ടെയ്‌ൻമെൻറ് സോൺ ആയി പ്രഖ്യാപിച്ചു
ഇരിങ്ങാലക്കുട :വേളൂക്കര പഞ്ചായത്തിലെ 5 ,7 എന്നിങ്ങനെ രണ്ട് വാർഡുകൾ കണ്ടെയ്‌ൻമെൻറ് സോൺ ആയി പ്രഖ്യാപിച്ചു.മുരിയാട് പഞ്ചായത്തിലെ 8 ,9 ,11 ,12 ,13 ,14 വാർഡുകളും ഇരിങ്ങാലക്കുട നഗരസഭയിലെ വാർഡ്...
അവിട്ടത്തൂരിൽ ന്യൂമോണിയ ബാധിച്ച് മരിച്ചയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു
ഇരിങ്ങാലക്കുട :ഇന്നലെ (ജൂലൈ 15) മരിച്ച പരേതനായ തെക്കുംപറമ്പിൽ ദിവാകരൻ മകൻ ഷിജു (46) വിനാണ് കോവിഡ് സ്ഥിരീകരിച്ചത് .ന്യുമോണിയ ബാധിച്ചായിരുന്നു മരണം സംഭവിച്ചത് .സംസ്കാരകർമ്മം ഇന്ന് നടത്താനിരിക്കെ ആണ് കോവിഡ്...
അതിനൂതനമായ കോവിഡ് പ്രതിരോധ ടൂൾസിന്റെ കലവറ തുറന്ന് വിഷൻ ഇരിങ്ങാലക്കുടയുടെ ഞാറ്റുവേല മഹോത്സവം
ഇരിങ്ങാലക്കുട :വിഷൻ ഇരിങ്ങാലക്കുടയുടെ ഒൻപതാമത് ഞാറ്റുവേല മഹോത്സവത്തിന്റെ നാലാം ദിനത്തിന്റെ വെബിനാറിൽ ഫൂട്ട് ഡിസ്പെൻസർ മുതൽ ഡിസിൻഫെക്ടന്റ് ചേംബർ വരെ നിത്യ ജീവിതത്തിൽ നാം ഉപയോഗിക്കുന്ന വസ്തുക്കളെ അണുവിമുക്‌തമാക്കുവാൻ ആയി കോവിഡ് പ്രതിരോധ...
സംസ്ഥാനത്ത് ഇന്ന് (ജൂലൈ 16 ) 722 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് (ജൂലൈ 16 ) 722 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 228 പേർ രോഗ മുക്തി നേടി. ഇന്ന് രോഗം ബാധിച്ചവരിൽ 157 പേരാണ് വിദേശത്തു നിന്നും വന്നവർ....
സുരക്ഷ മാനദണ്ഡങ്ങൾ ലംഘനം നടത്തിയ ബാങ്ക് നും ബാങ്ക് ജീവനക്കാർക്കും എതിരെ പരാതിയുമായി ബി ജെ പി
പുല്ലൂർ:കോവിഡ്- 19 സാമൂഹ്യ വ്യാപന ഭീതിയെ തുടർന്ന് കണ്ടയ്മെന്റ്സോണിൽ കഴിയുന്ന മുരിയാട് പഞ്ചായത്തിലെ 8, 9 വാർഡുകളിലെ വീടുകളിൽ IDFC ബാങ്ക് ജീവനക്കാർ എല്ലാവിധ സുരക്ഷ മാനദണ്ഡങ്ങളും ലംഘിച്ച് കൊണ്ട് പണം പിരിവ്...
കോവിഡ് പ്രതിരോധ ജാഗ്രതാ നിർദ്ദേശത്തെ അട്ടിമറിച്ച കെ.എസ്. കാലിത്തിറ്റ കമ്പനി അധികാരികൾക്കെതിരെ നടപടി എടുക്കുക – ഡിവൈഎഫ്ഐ
ഇരിങ്ങാലക്കുട :കെ എസ് കാലിത്തിറ്റ കമ്പനിയുടെ കോവിഡ് ജാഗ്രതാ നിർദ്ദേശങ്ങളോടുള്ള തികഞ്ഞ അശ്രദ്ധയാണ് ഇരിങ്ങാലക്കുട നഗരസഭയിലെ വാർഡ് 27 അതിജാഗ്രതാ പ്രദേശമായി മാറിയത്. കെപിസിസി ജനറൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കാലിത്തീറ്റ കമ്പനിയുടെ തെറ്റായ...
മൂർക്കനാട് ചിറയിൽ വീട്ടിൽ കുഞ്ഞികിളവൻ മകൻ സി.കെ വിദ്യാധരൻ (72) മരണപ്പെട്ടു
മൂർക്കനാട് :മൂർക്കനാട് ചിറയിൽ വീട്ടിൽ കുഞ്ഞികിളവൻ മകൻ സി.കെ വിദ്യാധരൻ (72) മരണപ്പെട്ടു. സംസ്കാര ചടങ്ങുകൾ ഇന്ന് ഉച്ചതിരിഞ്ഞ് 2.30 ന് വീട്ടുവളപ്പിൽ വച്ച് നടത്തപ്പെടുന്നു.ഭാര്യ - ഓമന,മക്കൾ:-സിബു, സിനി,സിജു,(മക്കൾ 3 പേരും...
എൽ.ഡി.എഫ് പ്രതിഷേധ സദസ്സുകൾ മാറ്റിവെച്ചു
പൊറത്തിശ്ശേരി:സംസ്ഥാനത്ത് കോവിഡ്-19 വ്യാപനം ഭീതിജനകമാം വിധം വർദ്ധിക്കുന്ന സാഹചര്യത്തിൽ ,ബഹു കേരള ഹൈക്കോടതി സമര പ്രക്ഷോഭങ്ങൾ തൽക്കാലം നിർത്തിവെക്കാൻ നിർദ്ദേശം നൽകിയതിനെ തുടർന്ന് ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെ യു.ഡി.എഫ്.നേതൃത്വം നൽകുന്ന ഭരണ സമിതിയുടെ...
തെക്കുംപറമ്പിൽ ഷിജു നിര്യാതനായി
അവിട്ടത്തൂർ :തെക്കുംപറമ്പിൽ പരേതനായ ദിവാകരൻ മകൻ ഷിജു (46) നിര്യാതനായി .സംസ്കാരകർമ്മം ജൂലൈ 16 വ്യാഴാഴ്ച്ച നടത്തും.അമ്മ:വത്സല .ഭാര്യ:നയന .മക്കൾ :ആദി ,ആര്യ
ഇടയ്ക്കാട്ടിൽ ചന്ദ്രൻമേനോൻ അന്തരിച്ചു
വെള്ളാനി :പരിയാടത്ത് കേശവമേനോൻ മകൻ ഇടയ്ക്കാട്ടിൽ ചന്ദ്രൻമേനോൻ (86) അന്തരിച്ചു .മുൻ വെസ്റ്റേൺ റയിൽവേ ഉദ്യോഗസ്ഥനാണ്.സംസ്കാരകർമ്മം ജൂലൈ 15 ബുധൻ വീട്ടുവളപ്പിൽ വച്ച് നടത്തി .'അമ്മ :ഇടയ്ക്കാട്ടിൽ ദേവകി 'അമ്മ (late),ഭാര്യ :വിശാലാക്ഷി...
1200 ൽ 1200 മാർക്കും വാങ്ങി ഗേൾസ് സ്കൂളിലെ അനന്യ
ഇരിങ്ങാലക്കുട :ഹയര്‍സെക്കന്ററി പരിക്ഷയില്‍ 1200 ല്‍ 1200 മാര്‍ക്കും വാങ്ങി ഇരിങ്ങാലക്കുട ഗേള്‍സ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി .ഹുമാനിറ്റീസ് വിഭാഗത്തിലെ അനന്യ കെ. വിയാണ് ഈ നേട്ടം കൈവരിച്ചത്. കോഴീക്കോട് പന്തിരാംകാവ് സ്വദേശി അജിത്കുമാറിന്റെയും...
മുരിയാട് പഞ്ചായത്തിൽ മൂന്ന് വാർഡുകൾ കൂടി നിയന്ത്രിത മേഖലയാക്കി
മുരിയാട്: പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകള്‍ കൂടി കണ്ടെയ്‌മെന്റ് സോണുകള്‍ ആയി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു .8,11,12 വാര്‍ഡുകളാണ് പുതുതായി കണ്ടെയ്‌മെന്റ് സോണുകളായി ഉത്തരവിറക്കിയിരിക്കുന്നത്. ഇന്നലെ(july 14) 9,13,14 വാര്‍ഡുകള്‍ കണ്ടെയ്‌മെന്റ്...
രാമായണ മാസത്തിൽ ദർശനം ഉണ്ടായിരിക്കുകയില്ല
ഇരിങ്ങാലക്കുട :കോവിഡ് 19 രോഗത്തിന്റെ പശ്ചാത്തലത്തിൽ രാമായണ മാസത്തിൽ ഭക്ത ജനങ്ങൾക്ക് ദർശനം ഉണ്ടായിരിക്കുന്നതല്ലെന്ന് കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു .പ്രദീപ് മേനോൻ അറിയിച്ചു .പായമ്മൽ ശത്രുഘ്‌ന ക്ഷേത്രത്തിലും രാമായണ ദർശനം...