ക്വാറന്റൈനിൽ കഴിയുന്നവർക്ക് സ്നേഹോപഹാരം നൽകി

101
Advertisement

കടലായി: മഹല്ല് പ്രവാസി അസോസിയേഷൻറെ ക്വാറന്റൈനിൽ കഴിയുന്ന മെമ്പർമാർക്കുള്ള സ്നേഹോപഹാരം കടലായി മഹല്ല് പ്രവാസി അസോസിയേഷൻ ഹെല്പ് വിങ് വീടുകളിൽ എത്തിച്ചു കൊടുത്തു.പ്രവാസി അസോസിയേഷൻ പ്രസിഡണ്ട് എ.എ യൂനസ് ,സെക്രട്ടറി പി .കെ ഷറഫുദ്ധീൻ ,ഖജാൻജി എം.എ ഹുസ്സൈൻ എന്നിവരും ഹെല്പ് വിങ് അംഗങ്ങളായ റാഫി പി .കെ ,നാസർ പി .ബി ,ഹാഷിം വി .എച്ച് ,ഷെഫീർ എ.എ ,സി .കെ മുഹമ്മദ് ,ഇസ്മായിൽ ടി .എ എന്നിവരും വിതരണത്തിന് നേതൃത്വം നൽകി

Advertisement