Daily Archives: July 14, 2020
അമ്പാട്ടുപറമ്പിൽ ഇക്കോരൻ മകൻ രാമകൃഷ്ണൻ നിര്യാതനായി
പുല്ലൂർ:അമ്പാട്ടുപറമ്പിൽ ഇക്കോരൻ മകൻ രാമകൃഷ്ണൻ (കുട്ടാരു -67) ഇന്ന് (ജൂലൈ 14 ) വൈകീട്ട് 4:30 ന് നിര്യാതനായി. സംസ്കാരം നാളെ (ജൂലൈ 15) രാവിലെ 10 മണിക്ക് മുക്തിസ്ഥാനിൽ...
വിഷൻ ഇരിങ്ങാലക്കുട ഞാറ്റുവേല മഹോത്സവം രണ്ടാം ദിനം
ഇരിങ്ങാലക്കുട:വിഷൻ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിൽ നടക്കുന്ന 9 -) മത് ഞാറ്റുവേല മഹോത്സവത്തിന്റെ രണ്ടാം ദിന വെബിനാർ ഉദ്‌ഘാടന കർമം ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. എ. മനോജ്‌കുമാർ നിർവഹിച്ചു....
കൈപ്പമംഗലം പെട്രോൾ പമ്പ് ഉടമയുടെ കൊലപാതകം പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
കൈപ്പമംഗലം: പെട്രോൾ പമ്പ് ഉടമയുടെ കൊലപാതകം പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. കൈപ്പമംഗലം വഴിയമ്പലം മൂന്നുപീടിക ഫ്യൂവൽസ് എന്ന പെട്രോൾ പമ്പിലെ ഉടമയായ മനോഹരനെ (68...
കോവിഡ് ബാധിച്ച് വേളൂക്കര സ്വദേശി ഗള്‍ഫില്‍ മരിച്ചു
ഇരിങ്ങാലക്കുട : കോവിഡ് ബാധിച്ച് വേളൂക്കര സ്വദേശി ഗള്‍ഫില്‍ മരിച്ചു. കൊറ്റനെല്ലൂര്‍ കുറുപ്പംപടി നെടുമ്പാക്കാരന്‍ ഔസേപ്പ് മകന്‍ ജോണ്‍ (67)ആണ് മസ്‌കറ്റില്‍ വച്ച് മരിച്ചത്. 25 വര്‍ഷമായി മസ്‌കറ്റിലെ സ്വകാര്യ...
കൊല്ലാറ മാധവൻ മകൻ രാമു നിര്യാതനായി
കാറളം :കൊല്ലാറ മാധവൻ മകൻ രാമു (67) നിര്യാതനായി .സംസ്കാരകർമ്മം നടന്നു.ഭാര്യ :കമല .മക്കൾ രേഖ ,രജീഷ് (യു.എ .ഇ ).മരുമക്കൾ :ശംഭുദേവൻ ,സുബിതലാലി.
കോവിഡ് 19: ജില്ലയിൽ ഇന്നു മുതൽ ആന്റിജൻ ടെസ്റ്റ്
കോവിഡ് രോഗവ്യാപനത്തിന്റെ സ്ഥിതി അറിയുന്നതിന് ആന്റിജൻ പരിശോധന ഇന്നു (ജൂലൈ 15) മുതൽ ജില്ലയിലും നടപ്പിലാക്കും. കുന്നംകുളം, ഇരിഞ്ഞാലക്കുട മുനിസിപ്പാലിറ്റികളിലാണ് ആന്റിജൻ ടെസ്റ്റുകൾ നടത്തുക. 1500 കിറ്റുകളാണ് ഇതിനുവേണ്ടി ജില്ലയ്ക്ക്...
മുരിയാട് 9,13,14 വാർഡുകൾ പുതിയ കണ്ടെയ്ൻമെൻ്റ് സോണുകൾ
കോവിഡ് രോഗവ്യാപനം തടയുന്നതിനായി കുന്നംകുളം നഗരസഭയുടെ 12-ാം ഡിവിഷൻ, മുരിയാട് ഗ്രാമപഞ്ചായത്തിലെ 09, 13, 14 വാർഡുകൾ എന്നിവ കണ്ടെയ്ൻമെന്റ് സോണുകളായി ജില്ലാ കളക്ടർ എസ് ഷാനവാസ് പ്രഖ്യാപിച്ചു. നേരത്തെ...
ജില്ലയിൽ 42 പേർക്ക് കൂടി കോവിഡ് 9 പേർക്ക് രോഗമുക്തി
ജില്ലയിൽ ചൊവ്വാഴ്ച (ജൂലൈ 14) 42 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെയുളളതിൽ ഏറ്റവും കൂടിയ പ്രതിദിന കോവിഡ് പോസിറ്റീവ് സ്ഥിരീകരണമാണിത്. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 673...
സംസ്ഥാനത്ത് ഇന്ന് 608 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 608 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗമുക്തി നേടിയവരുടെ എണ്ണം 181.സംസ്ഥാനത്ത് ഇന്ന് ഒരു മരണം കൂടി. രോഗം ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ തിരുവനന്തപുരം...
മുൻ നഗരസഭാ കൗൺസിലർ കൈതവളപ്പിൽ ഹരിദാസ് അന്തരിച്ചു
ഇരിങ്ങാലക്കുട: മുൻ നഗരസഭാ കൗൺസിലർ കൈതവളപ്പിൽ ഹരിദാസ് (73) അന്തരിച്ചു. സി. പി. ഐ. എം ഈസ്ററ് ലോക്കൽ കമ്മിറ്റി അംഗം ആയിരുന്നു. കർഷക സംഘം ടൗൺ ഭാരവാഹിയും, നഗരസഭാ...