‘വിജയ സോപാനം ‘ പരിശിലനപരിപാടി സംഘടിപ്പിച്ചു.

391
Advertisement

ഇരിങ്ങാലക്കുട : ഇന്ത്യന്‍ സീനിയര്‍ ചേംബറിന്റെ നേതൃത്വത്തില്‍ ‘വിജയ സോപാനം ‘ പരിശിലനപരിപാടി സംഘടിപ്പിച്ചു.എ വി വാമന്‍കുമാര്‍ ക്ലാസുകള്‍ നയിച്ചു.ഐ സി എല്‍ ഫിന്‍കോര്‍പ് എം ഡി എം ജി അനില്‍കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.സീനിയര്‍ ചേംബര്‍ സെക്രട്ടറി ജനറല്‍ എം വാസുദേവന്‍. ഐസി എല്‍ ഫിന്‍കോര്‍പ് സിഇഓ ഉമ അനില്‍കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.പ്രസിഡന്റ് സെബാസ്റ്റ്യന്‍ വെള്ളാനിക്കാരന്‍ അദ്ധ്യക്ഷത വഹിച്ചു.ഡോ.കെ ജെ ജോണ്‍ കണ്ടംകുളത്തി,വി പി അജിത്കുമാര്‍,പ്രേട്രിക് ഡേവീസ് ജെയിംസ് അക്കര എന്നിവര്‍ പ്രസംഗിച്ചു.

Advertisement