26 C
Irinjālakuda
Sunday, October 25, 2020

Daily Archives: July 13, 2020

‘കോവിഡ് കാലത്തെ കൃഷി’ യിൽ ആരംഭിച്ച് ഓൺലൈൻ ഞാറ്റുവേല മഹോത്സവം

ഇരിങ്ങാലക്കുട :വിഷൻ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിൽ നടക്കുന്ന 9 - മത് ഞാറ്റുവേല മഹോത്സവത്തിന്റെ ഓൺലൈൻ വെബ്ബിനാർ ഉദ്‌ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ.ഉദയപ്രകാശ് നിർവഹിച്ചു. പ്രോഗ്രാം കോ-ഓർഡിനേറ്റർ എ.സി.സുരേഷ്...

പുല്ലൂരിൽ ചീട്ട് കളി സംഘത്തെ പിടികൂടി

പുല്ലൂർ : വാടകയ്ക്ക് വീട് എടുത്ത് ചീട്ടുകളിച്ചിരുന്ന സംഘത്തെ പിടികൂടി 1,14,000 രൂപ പിടിച്ചെടുത്തു.പുല്ലൂരിൽ എടയ്ക്കാട്ട് അമ്പലത്തിന് സമീപത്തായാണ് ചീട്ട് കളി നടന്നിരുന്നത്. എട്ട് അങ്കമാലി സ്വദേശികളും...

പ്ലസ് ടു വിന് ഇത്തവണയും നൂറുമേനി വിജയം കൊയ്ത് വിമല സെൻട്രൽ സ്കൂൾ

താണിശ്ശേരി: ജൂബിലി നിറവിൽ ഇത്തവണയും വിമല സെൻട്രൽ സ്കൂൾ താണിശ്ശേരി ഉന്നത വിജയം കരസ്ഥമാക്കി. സി.ബി.എസ്.ഇ. പ്ലസ് ടു ഫലം നൂറുമേനി വിജയം നേടി. കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ പ്രണവ്...

കിണർ പുനരുദ്ധാരണവും വാട്ടർ ട്രീറ്റ്മെൻ്റ് സിസ്റ്റവും പൂർത്തീകരിച്ചു

ഇരിങ്ങാലക്കുട: നഗരസഭയിലെ ഇരുപതാം വാർഡിലെ സെൻ്റ് ജോസഫ് കോളേജിന് അരികിലുള്ള കിണറിൻ്റെ പുനരുദ്ധാരണവും, വാട്ടർ ട്രീറ്റ്മെൻ്റ് സിസ്റ്റവും കേരള സർക്കാർ അക്രഡിറ്റഡ് ഏജൻസിയായ സോഷ്യോ ഇക്കണോമിക്‌ തൃശ്ശൂർ മുഖേന...

കെട്ടിട നിർമ്മാണ തൊഴിലാളികളുടെ ദേശീയ പ്രക്ഷോഭം ഇരിങ്ങാലക്കുടയിൽ 250 കേന്ദ്രങ്ങളിൽ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട:കെട്ടിട നിർമ്മാണ തൊഴിലാളികളുടെ ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി തൃശൂർ ജില്ലാ ബിൽഡിംഗ് ആൻ്റ് കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേത്യത്വത്തിൽ സമരം സംഘടിപ്പിച്ചു. നിർമ്മാണ മേഖലയെ സംരക്ഷിക്കുക,...

കെ എസ് ഇ ലിമിറ്റഡ് മാനേജ് മെന്റിനെതിെരെ കേസെടുക്കണം : ബി ജെ പി.

ഇരിങ്ങാലക്കുട : കോവിഡ് പ്രതിരോധ നിർദേശങ്ങൾ പാലിക്കാതെ കെ എസ് ഇ കമ്പനി പ്രവർത്തിച്ചതിൽ കമ്പനി ഡയറക്ടർമാർക്കെതിരെ കേസെടുക്കണമെന്ന് ബി ജെ പി നിയോജക മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട...

കോവിഡ് ബാധിച്ച് സൗദിയില്‍ എടത്തിരുത്തി സ്വദേശി മരിച്ചു

എടത്തിരുത്തി :കോവിഡ് ബാധിച്ച് സൗദിയില്‍ എടത്തിരുത്തി സ്വദേശി മരിച്ചു. എടത്തിരുത്തി സിറാജ് നഗറില്‍ താമസിക്കുന്ന മേലറ്റത്ത് അഹമ്മു മകന്‍ അന്‍വര്‍ (48) ആണ് മരിച്ചത്. കൊവിഡ് ബാധിച്ച് രോഗബാധിതനായതിനെ...

ജില്ലയിൽ ഇന്ന് (ജൂലൈ 13) 9 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു:6 പേർക്ക് സമ്പർക്കത്തിലൂടെ

തൃശൂർ ജില്ലയിൽ ഇന്ന് (ജൂലൈ 13) 9 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു… 6 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.. 1) നന്തിക്കര സ്വദേശിയായ8 വയസ്സുകാരി...

സംസ്ഥാനത്ത് ഇന്ന് (ജൂലൈ 13 ) 449 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് (ജൂലൈ 13 ) 449 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 162 പേർ രോഗ മുക്തി നേടി. ഇന്ന് രോഗം ബാധിച്ചവരിൽ 140...

ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ കാന്റീൻ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു

ഇരിങ്ങാലക്കുട :ജനങ്ങളെ ആശങ്കപ്പെടുത്തി ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ കാന്റീൻ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു .ആരോഗ്യ വിഭാഗത്തിൻറെ നിർദ്ദേശ പ്രകാരം കാന്റീൻ അടച്ചു.കെ.എസ്.ഇ ലിമിറ്റഡിൽ ജീവനക്കാരുടെ രോഗവ്യാപനം കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കാന്റീൻ...
75,647FansLike
3,427FollowersFollow
187FollowersFollow
2,350SubscribersSubscribe

Latest posts