25.9 C
Irinjālakuda
Friday, March 29, 2024

Daily Archives: July 10, 2020

ശ്രീകൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ വടക്കു ഭാഗത്തു കുലിപിനി തീര്‍ത്ഥക്കരയോട് ചേര്‍ന്നുള്ള കവാടം മാറ്റി സ്ഥാപിച്ചു

ഇരിങ്ങാലക്കുട :വർഷങ്ങളായി ജീർണ്ണ അവസ്ഥയിലായിരുന്ന കവാടം ഭക്തജനങ്ങളുടെ ആവശ്യപ്രകാരമാണ് മാറ്റി സ്ഥാപിച്ചത് അവിട്ടത്തൂർ വാരിയത്ത് വിജയകുമാർ വാര്യരാണ് ക്ഷേത്രത്തിനു വേണ്ടി കവാടം സമർപ്പിച്ചത് തേക്കിൽ നിർമ്മിച്ച കവാടത്തിനു ഏകദേശം എൺപതിനായിരം...

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ്സിന്റെ പ്രതിഷേധം

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് വ്യക്തമായ സാഹചര്യത്തിൽ പിണറായി വിജയൻ രാജിവെക്കണമെന്നും കേസ് ദേശീയ ഏജൻസികൾ അന്വേഷിക്കുന്നതോടൊപ്പം, മുഖ്യമന്ത്രി യുടെ ഓഫീസിന്റെ പങ്കും അന്യഷിക്കണമെന്നും, ഇരിങ്ങാലക്കുട എം എൽ ...

തൃശ്ശൂര്‍ ജില്ലയില്‍ (ജൂലൈ 10) 17 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

തൃശ്ശൂര്‍ ജില്ലയില്‍ (ജൂലൈ 10) 17 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 19 പേര്‍ രോഗമുക്തരായി. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2 പേര്‍ ബിഎസ്എഫ് ജവാന്‍മാരാണ്. ഒരു കുടുംബത്തിലെ 4 പേര്‍ക്കും...

സംസ്ഥാനത്ത് ഇന്ന് (JULY 10) 416 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു സമ്പർക്കം മൂലം 204 പേർക്കാണ് രോഗം...

സംസ്ഥാനത്ത് ഇന്ന് (JULY 10) 416 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 112 പേർ രോഗ മുക്തി നേടി ഇന്ന് രോഗം ബാധിച്ചവരിൽ 123 പേരാണ് വിദേശത്തു നിന്നും വന്നവർ മറ്റു...

സുഹൃത് ബന്ധത്തിന്റെ ശക്തിയിൽ മണിക്കൂറുകൾക്കുള്ളിൽ കുരുന്നിന് സ്വപ്ന സാഫല്യം

പുത്തൻചിറ: വെള്ളൂർ ഹൈസ്കൂളിലാണ് സംഭവം.ഹെഡ് മിസ്ട്രസ് ബിന്ദു ടീച്ചർ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ആയ "കൂട്ട് 98 " നെ അറിയിച്ചതിനെ തുടർന്ന് ഗ്രൂപ്പിൽ ആവശ്യം അറിയിച്ച് നിമിഷങ്ങൾക്കുള്ളിൽ പണം ഗ്രൂപ്പിന്റെ അക്കൗണ്ടിൽ...

എം. എൽ. എ യുടെ വികസന ഫണ്ടിൽ നിന്നും 66, 16, 000 രൂപയുടെ വികസന പ്രവർത്തികൾക്കായി ഭരണാനുമതി...

ഇരിങ്ങാലക്കുട: നിയോജക മണ്ഡലത്തിലെ വികസന പ്രവർത്തികൾക്കായി പ്രൊഫ. കെ. യു. അരുണൻ എം. എൽ. എ യുടെ വികസന ഫണ്ടിൽ നിന്നും 66, 16, 000 (അറുപത്തിയാറുലക്ഷത്തി പതിനാറായിരം ) രൂപയുടെ...

ചരക്കു വാഹനങ്ങളുടെ സംസ്ഥാന സംഘടനകൾ സൂചനാപണിമുടക്ക് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട :ചരക്കു വാഹനങ്ങളുടെ സംസ്ഥാന സംഘടനകൾ സംയുക്തമായി സംസ്ഥാന വ്യാപകമായി സൂചനാപണിമുടക്ക് സംഘടിപ്പിച്ചു ജില്ലയിലെ വിവിധ കമ്പനികൾ ,ഗുഡ്സ് ബെഡ്ഡുകൾ ,വെയർഹൗസുകൾ, എഫ് സി ഐ ,മാർക്കറ്റുകൾ, മുതലായ ഇടങ്ങളിലെ ചരക്കുവാഹനങ്ങൾ...

വിവരാവകാശ ചോദ്യത്തിന് തെറ്റായ മറുപടി നൽകിയതിന് പഞ്ചായത്ത് മുൻ സെക്രട്ടറിക്ക് വീണ്ടും പിഴ

ഇരിങ്ങാലക്കുട :വിവരാവകാശ നിയമത്തിലൂടെ ആവശ്യപ്പെട്ട ചോദ്യങ്ങൾക്ക് തെറ്റായ മറുപടി നൽകിയതിന് വേളൂക്കര പഞ്ചായത്ത് മുൻ സെക്രട്ടറിയും സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറും ആയിരുന്ന കെ.എഫ് ആന്റണിക്ക് സംസ്ഥാന വിവരാവകാശ കമ്മീഷൻ പിഴ വിധിച്ചു...

ഓൺലൈൻ പഠനത്തിന് സഹായമേകി ക്രൈസ്റ്റ് തവനിഷും കോമേഴ്‌സ് 2008-11 ബാച്ചും

ഇരിങ്ങാലക്കുട :ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷും പൂർവവിദ്യാർത്ഥികളായ 2008-11 ബികോം എയ്ഡഡ് ബാച്ചും സംയുക്തമായി സാധുകുടുംബത്തിലെ കുട്ടിക്ക് മൊബൈൽ ഫോൺ നൽകി. ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ റ. വ. ഫാ....

സംസ്കൃതത്തിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ A+ നേടി ഇരിങ്ങാലക്കുട നാഷണൽ

ഇരിങ്ങാലക്കുട:2020 മാർച്ചിൽ നടത്തിയ SSLC പരീക്ഷയിൽ കേരള സംസ്ഥാനത്ത് സംസ്കൃതത്തിൽ ഏറ്റവും കൂടുതൽ A+ നേടി ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻ്ററി സ്കൂൾ ശ്രദ്ധേയമായി. 127 കുട്ടികൾക്കാണ് സംസ്കൃതത്തിൽ A+ നേടിയത്....

സി ബി എസ്‌ ഇയുടെ നടപടിയിൽ പ്രതിഷേധിച്ച് എ ഐ എസ് ‌എഫ്

ഇരിങ്ങാലക്കുട: കോവിഡിന്റെ മറവിൽ പാഠഭാഗങ്ങളിൽ നിന്ന് പൗരത്വം, ദേശീയത, ജനാധിപത്യം, മതേതരത്വം എന്നിവ ഒഴിവാക്കിയ സി ബി എസ്‌ ഇയുടെ നടപടിയിൽ പ്രതിഷേധിച്ച് എ ഐ എസ് ‌എഫ് ഇരിങ്ങാലക്കുട മണ്ഡലം...

ഓട്ടോമാറ്റിക് ടെംപറേച്ചർ സ്കാനർ വികസിപ്പിച്ച് ക്രൈസ്റ്റ് എഞ്ചിനീയറിങ് കോളേജ്

ഇരിങ്ങാലക്കുട :വിവിധ രാജ്യങ്ങളിലായി പടർന്നു കൊണ്ടിരിക്കുന്ന കോവിഡ് 19 മൂലം നിരവധി ജീവനുകളാണ് നഷ്ടപ്പെടുന്നത്. ഇന്ത്യയിലും മരണനിരക്ക് ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുന്നു.ഈ സാഹചര്യത്തിൽ രോഗലക്ഷണങ്ങൾ പരിശോധിക്കുന്നതിന് നിലവിൽ ഏറെ പ്രചാരത്തിലുള്ള...

ബി ജെ പി പ്രതിഷേധ പ്രകടനം നടത്തി

പുല്ലൂർ: സ്വർണക്കടത്ത് കേസിൽ കളങ്കിത വ്യക്തികളുമായി ബന്ധമുള്ള മുഖ്യമന്ത്രിയും സ്പീക്കറും രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ആവശ്യപെട്ട് കൊണ്ട് ബി.ജെ.പി മുരിയാട് പഞ്ചായത്ത് സമിതി പ്രതിഷേധ പ്രകടനവും ധർണയും നടത്തി. ഒരു രാജ്യത്തിന്റെ നയതന്ത്ര...

ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് നിൽപ് സമരം നടത്തി.

ഇരിങ്ങാലക്കുട:സ്വർണ്ണ കള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെയും ഓഫിസിന്റെയും പങ്ക്വ്യക്താമായ സാഹചര്യത്തിൽ മുഖ്യ മന്ത്രി രാജിവെക്കണമെന്നും സ്വർണ്ണകള്ളക്കടത്ത് കേസ് സിബി ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കെ.പി.സി.സിയുടെ ആഹ്വാന പ്രകാരം ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുട...

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ഛ് ദമ്പതികൾ

ഇരിങ്ങാലക്കുട:കോഴിക്കോട് സർവ്വകലാശാല എം.കോം പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ സ്വാതി എം.പി ക്ക് ജോസ് ചക്രംപുള്ളിയും, ഭാര്യ സജി ജോസും ചേർന്ന് ഉപഹാരം നൽകി. കരുവന്നൂർ ബാങ്ക് ഡയറക്ടറും ചക്രംപുള്ളി കോംപ്ലക്സ് ഉടമയുമായ...

ടി.എൻ. നമ്പൂതിരി സ്മാരക അവാർഡ് തൃക്കൂർ സജീഷിന്

ഇരിങ്ങാലക്കുട :സ്വാതന്ത്ര്യസമരസേനാനി,കമ്മ്യൂണിസ്റ്റ് നേതാവ്, സാംസ്‌കാരിക നായകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന ടി.എൻ. നമ്പൂതിരിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ടി. എൻ. നമ്പൂതിരി സ്മാരക അവാർഡിന് ഈ വർഷം പ്രസിദ്ധ കൊമ്പുവാദന കലാകാരൻ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe