26.9 C
Irinjālakuda
Saturday, July 27, 2024

Daily Archives: July 23, 2020

വേളൂക്കര പഞ്ചായത്ത് മൂന്നാം വാർഡും പൂമംഗലം പഞ്ചായത്ത് എട്ടാം വാർഡും കണ്ടെയ്ൻമെൻറ് സോണാക്കി

തൃശൂർ: ജില്ലയിൽ നിലവിലെ രോഗവ്യാപന സാധ്യത കണക്കിലെടുത്ത് 13 തദ്ദേശസ്ഥാപനങ്ങളിലെ 23 വാർഡ്/ഡിവിഷനുകൾ കൂടി കണ്ടെയ്ൻമെൻറ് സോണാക്കി ജില്ലാ കളക്ടർ ഉത്തരവ് ഇറക്കി . രണ്ട് തദ്ദേശസ്ഥാപനങ്ങളിലെ രണ്ട് വാർഡുകൾ കണ്ടെയ്ൻമെൻറ് സോൺ...

ജില്ലയിൽ 83പേർക്ക് കൂടി കോവിഡ്;21 പേർക്ക് രോഗമുക്തി

ജില്ലയിൽ വ്യാഴാഴ്ച (ജൂലൈ 23) 83 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 21 പേർ രോഗമുക്തരായി. 70 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1024 ആയി. ഇന്ത്യയിലെ ആദ്യ...

സംസ്ഥാനത്ത് ഇന്ന് (ജൂലൈ 23 ) 1078 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് (ജൂലൈ 23 ) 1078 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 432 പേർ രോഗ മുക്തി നേടി.5 പേർ കോവിഡ് ബാധിച്ച് മരിച്ചു . ഇന്ന് രോഗം ബാധിച്ചവരിൽ...

ഇരിങ്ങാലക്കുടയിൽ ഫയർ സ്റ്റേഷനിലെയും പോലീസ് സ്റ്റേഷനിലെയും ഉദ്യോഗസ്ഥർക്ക് കോവിഡ്. മുരിയാട് പഞ്ചായത്ത് അംഗത്തിനും കോവിഡ്

ഇരിങ്ങാലക്കുട പരിധിയിൽ കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നു.ഇരിങ്ങാലക്കുട ഫയർ സ്റ്റേഷനിൽ ഇന്ന് (ജൂലൈ 23) 5 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.ബാക്കി രോഗം സ്ഥിരീകരിച്ചവരുടെ കണക്ക് ഔദ്യോഗികമായി സ്ഥിരീകരിക്കേണ്ടതുണ്ട് .ഫയർ സ്റ്റേഷനിലെ ...

ബി.എം.എസ്. സ്ഥാപകദിനാഘോഷം നടത്തി

ഇരിങ്ങാലക്കുട:ഭാരതീയ മസ്ദൂർ സംഘം എണ്ണം കൊണ്ടും പ്രവർത്തന മികവുകൊണ്ടും തൊഴിലാളി പ്രസ്ഥാനങ്ങളിൽ വളരെ മുന്നിലാണെങ്കിലും ഭാരതത്തിലെ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ ഇനിയും ബഹുദൂരം മുന്നോട്ട് പോകാന്നുണ്ടെന്നും അസംഘടിതരായ തൊഴിലാളികളിൽ അവസാനത്തെ ആൾക്കും സേവനമെത്തിക്കുന്നത് വരെ...

കർശന നടപടികൾക്കൊരുങ്ങി കാട്ടൂർ ഗ്രാമപഞ്ചായത്തും,പോലീസ്-ആരോഗ്യ വകുപ്പുകളും.

കാട്ടൂർ:കോവിഡ്-19 മൂന്നാം ഘട്ട പ്രതിരോധത്തിന്റെ ഭാഗമായി കർശന നടപടിക്കൊരുങ്ങുകയാണ് കാട്ടൂർ ഗ്രാമപഞ്ചായത്ത്. പഞ്ചായത്ത് ഗ്രാമാതിർത്തികൾ മിക്കവാറും കണ്ടൈൻമെന്റ് സോണുകൾ ആകുകയും ബസാർ,മാർക്കെറ്റ് തുടങ്ങിയ പൊതുഇടങ്ങളിൽ സമൂഹവ്യാപനത്തിന് സാധ്യതയേറുകയും ചെയ്തതോടെയാണ് നടപടികൾ കർശനമാക്കാൻ തീരുമാനമായത്.ഇത്തരം...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe