മുരിയാട് പഞ്ചായത്തിൽ മൂന്ന് വാർഡുകൾ കൂടി നിയന്ത്രിത മേഖലയാക്കി

362
Advertisement

മുരിയാട്: പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകള്‍ കൂടി കണ്ടെയ്‌മെന്റ് സോണുകള്‍ ആയി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു .8,11,12 വാര്‍ഡുകളാണ് പുതുതായി കണ്ടെയ്‌മെന്റ് സോണുകളായി ഉത്തരവിറക്കിയിരിക്കുന്നത്. ഇന്നലെ(july 14) 9,13,14 വാര്‍ഡുകള്‍ കണ്ടെയ്‌മെന്റ് സോണുകള്‍ ആക്കിയിരുന്നു.ഇരിങ്ങാലക്കുട നഗരസഭയിലെ 27-ാം വാര്‍ഡും കണ്ടെയ്‌മെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു .

Advertisement