Daily Archives: July 17, 2020

കാർഷിക മേഖലയ്ക്ക് തണലായി കൃഷിക്കാർക്ക് തുണയായി നടവരമ്പ് സീഡ് ഫാം

നടവരമ്പ്: തൃശൂർ ജില്ലാ പഞ്ചായത്ത് പറപ്പൂക്കര ഡിവിഷനിൽ നടവരമ്പ് സീഡ് ഫാമിൽ 2019-20 വാർഷിക പദ്ധതിയിലുൾപ്പെടുത്തി 17.5 ലക്ഷം രൂപ ചിലവു ചെയ്ത് കുളം നവീകരണം, ചുറ്റുമതിൽ നിർമ്മാണം, ഗേറ്റ്...

നിർധന കുടുംബത്തിന് കൈത്താങ്ങായി സി പി ഐ എം കാട്ടൂർ ലോക്കൽ കമ്മിറ്റിയും കെ എസ് ഇ ബി...

കാട്ടൂർ:ഡി വൈ എഫ് ഐ ടി വി ചലഞ്ചിന്റെ ഭാഗമായി പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ റേഷൻ കാർഡ് പോലും ഇല്ലാതിരുന്ന നിർദ്ധന കുടുംബത്തിന് കെ എസ് ഇ ബി ...

കാട്ടൂരിൽ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട സംഘം അറസ്റ്റിൽ

കാട്ടൂർ: പോലീസ് സ്റ്റേഷൻ പരിധിയിൽ യുവാവിനെ തട്ടി കൊണ്ട് പോയി പണം ആവശ്യപ്പെട്ട് ഗുണ്ടാ സംഘം അറസ്റ്റിൽ..ചെമ്മണ്ട സ്വദേശി പാളയംകോട്ടുകാരൻ ഷറഫുദ്ദിൻ (19) എന്ന യുവാവിനെ...

ജില്ലയിൽ 32 പേർക്ക് കൂടി കോവിഡ്; 32 പേർക്ക് രോഗമുക്തി

തൃശൂർ:ജില്ലയിൽ വെളളിയാഴ്ച (ജൂലൈ 17) 32 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 32 പേർ രോഗമുക്തരായി. 14 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ജൂലൈ 15 ന് തൃശൂർ ഗവ. മെഡിക്കൽ...

ഇരിങ്ങാലക്കുടയെ ആശങ്കയിലാഴ്ത്തി കൂടുതൽ കണ്ടൈൻമെൻറ് സോണുകൾ

ഇരിങ്ങാലക്കുട :മുരിയാട് പഞ്ചായത്തിലെ പത്താം വാർഡ് , ഇരിങ്ങാലക്കുട നഗരസഭയിലെ 16(ജനറൽ ആശുപത്രി ), 19(മാർക്കറ്റ് ), 22(മുനിസിപ്പൽ ഓഫീസ് ), 24(ബസ് സ്റ്റാൻഡ് ) ,26(ഉണ്ണായി വാര്യർ...

സംസ്ഥാനത്ത് ഇന്ന് (ജൂലൈ 17) 791 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 791 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 246 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 115 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള...

സോളാർ എനർജിയുടെ പ്രസക്തി കോവിടാനന്തര കാലത്ത് വർധിക്കും – അജിത് ഗോപി

ഇരിങ്ങാലക്കുട : സോളാർ എനെർജിയുടെ പ്രാധാന്യത്തെ കുറിച്ചും വീടുകളിൽ എങ്ങനെ കുറഞ്ഞ ചിലവിൽ സോളാർ പാനലുകൾ സ്ഥാപിക്കാം എന്നും കോവിടാനന്തര കാലത്ത് ഊർജ സംരക്ഷണത്തിന്റെ പ്രസക്തി എത്രത്തോളം ആണെന്നും...

കോവിഡ് മൃതദേഹം സംസ്കരിക്കേണ്ട വിധം വ്യക്തമാക്കി ആരോഗ്യ വിഭാഗം മാർഗ്ഗരേഖ ഇറക്കണം

ഇരിങ്ങാലക്കുട :വ്യക്തതയില്ലായ്മ മൂലമാണ് ജനങ്ങൾക്കിടയിൽ കോവിഡ് മൃതദേഹം സംസ്കരിക്കുന്നതിൽ എതിർപ്പും ആശയകുഴപ്പങ്ങളും ഉണ്ടാകുന്നതെന്ന് ലോക്താന്ത്രിക് യുവജനതാദൾ ജില്ലാ പ്രസിഡൻ്റ് വാക്സറിൻ പെരെപ്പാടൻ അഭിപ്രായപ്പെട്ടു .ഒരു മൃതദേഹവും ഒരു തരത്തിലും...

ബ്ലോക്ക് പഞ്ചായത്തിലെ എല്ലാ അംഗീകൃത വായനശാലകളിലും ടെലിവിഷൻ വിതരണം ചെയ്തു

വെള്ളാങ്കല്ലൂർ:ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ എല്ലാ അംഗീകൃത വായനശാലകളിലും ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നത്തിന്റെ ഭാഗമായി കെ എസ്എഫ് ഇ യും , ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി ടെലിവിഷൻ വിതരണം ചെയ്തു...

കാറളം പഞ്ചായത്തിൽ ഓൺലൈൻ വഴി അപേക്ഷകൾ സമർപ്പിക്കാം

കാറളം :കോവിഡ്-19 പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാറളം നിവാസികളുടെ സൗകര്യാര്‍ത്ഥം karalamgp@gmail.com എന്ന ഇ-മെയില്‍ അഡ്രസ്സിലേക്ക് കാറളം പഞ്ചായത്തിലേക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷകളില്‍ ഫോണ്‍ നമ്പര്‍ നിര്‍ബന്ധമായി രേഖപ്പെടുത്തേണ്ടതാണ്. കൂടാതെ tax.lsgkerala.gov.in...

ഇരിങ്ങാലക്കുട കോക്കനട്ട് നഴ്‌സറി നവീകരിച്ചു

ഇരിങ്ങാലക്കുട:തൃശ്ശൂർ ജില്ലാ പഞ്ചായത്ത് വികേന്ദ്രീകൃതാസൂത്രണ പ്രകാരം കൈമാറിക്കിട്ടിയ ഇരിങ്ങാലക്കുടയിലെ കോക്കനട്ട് നഴ്‌സറിയിൽ 38 ലക്ഷം രൂപ ചിലവഴിച്ച് നടത്തിയ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം തൃശ്ശൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌...

എടതിരിഞ്ഞി സർവീസ് സഹകരണ ബാങ്ക് രണ്ട് യുവതികളുടെ വിവാഹം ഏറ്റെടുക്കുന്നു

എടതിരിഞ്ഞി :സർവീസ് സഹകരണ ബാങ്ക് രണ്ട് യുവതികളുടെ വിവാഹം ഏറ്റെടുക്കുന്നു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ജനജീവിതം പ്രതിസന്ധിയിൽ അകപ്പെട്ട വർത്തമാന കാലത്ത് നന്മ നിറഞ്ഞ പ്രവർത്തനങ്ങളുമായി എടതിരിഞ്ഞി സർവീസ് സഹകരണ...

SNBSSLPS പുല്ലൂരിന്റെ അഭിമാനതാരങ്ങൾ

പുല്ലൂർ :ഈ വർഷത്തെ LSS പരീക്ഷയിൽ തിളക്കമാർന്ന വിജയം കൈവരിച്ച SNBSSLPS പുല്ലൂരിന്റെ അഭിമാനതാരങ്ങൾ. പഠനത്തിൽ മാത്രമല്ല കലാ മത്സരങ്ങളിലും, പ്രവൃത്തി പരിചയ മേളകളിലും, പ്രസംഗം, ഗണിതം പൊതുവിജ്ഞാനം,...

ജ്യോതിസ് കോളേജിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു

ഇരിങ്ങാലക്കുട:ജ്യോതിസ് കോളേജിലെ  രണ്ടാം വർഷ , മൂന്നാം വർഷ  ബിരുദ വിദ്യാർത്ഥികൾക്കും രണ്ടാം വർഷ പി ജി വിദ്യാർത്ഥികൾക്കും ഐ ടി വിദ്യാർത്ഥികൾക്കും ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു. ഗൂഗിൾ...
75,647FansLike
3,427FollowersFollow
186FollowersFollow
2,350SubscribersSubscribe

Latest posts