മൂർക്കനാട് ചിറയിൽ വീട്ടിൽ കുഞ്ഞികിളവൻ മകൻ സി.കെ വിദ്യാധരൻ (72) മരണപ്പെട്ടു

77

മൂർക്കനാട് :മൂർക്കനാട് ചിറയിൽ വീട്ടിൽ കുഞ്ഞികിളവൻ മകൻ സി.കെ വിദ്യാധരൻ (72) മരണപ്പെട്ടു. സംസ്കാര ചടങ്ങുകൾ ഇന്ന് ഉച്ചതിരിഞ്ഞ് 2.30 ന് വീട്ടുവളപ്പിൽ വച്ച് നടത്തപ്പെടുന്നു.ഭാര്യ – ഓമന,മക്കൾ:-സിബു, സിനി,സിജു,(മക്കൾ 3 പേരും പ്രവാസികളാണ്),മരുമക്കൾ: രശ്മി,മനോജ് ,ലക്ഷ്മി

Advertisement