30.9 C
Irinjālakuda
Tuesday, December 10, 2024

Daily Archives: July 7, 2020

തൃശ്ശൂരില്‍ ഇന്ന് (ജൂലൈ O7 ) 10 പേര്‍ക്കാണ് കോവീഡ് സ്ഥിരികരിച്ചത്

തൃശ്ശൂരില്‍ ഇന്ന് (ജൂലൈ O7 ) 10 പേര്‍ക്കാണ് കോവീഡ് സ്ഥിരികരിച്ചത്. രോഗമുക്തി 6 പേര്‍ക്ക്, 02.07.2020 ന് മസ്‌ക്കറ്റില്‍ നിന്ന് വന്ന പുത്തന്‍ചിറ സ്വദേശി(23 വയസ്സ്, പുരുഷന്‍),20.07.2020 ന് ഷാര്‍ജയില്‍ നിന്ന്...

സംസ്ഥാനത്ത് ഇന്ന്(ജൂലൈ O7 )272 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന്(ജൂലൈ O7 )272 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു .117 . പേർക്ക് പരിശോധനാഫലം നെഗറ്റീവായി.രോഗം ബാധിച്ചവരിൽ 157 പേർ വിദേശത്തു നിന്നു വന്നവരാണ് മറ്റു സംസ്ഥാനങ്ങളിൽ നിന്നും 38...

കല്ലിക്കാട്ട് പരമേശ്വരമേനോൻ (92) അന്തരിച്ചു

ഇരിങ്ങാലക്കുട: ശ്രീ കൂടൽമാണിക്യം ക്ഷേത്രം പടിഞ്ഞാറെ നടയിൽ വർഷങ്ങളായി ഹോട്ടൽ നടത്തിയിരുന്ന കല്ലിക്കാട്ട് പരമേശ്വരമേനോൻ (92) അന്തരിച്ചു. സംസ്കാരം നടത്തി. സഹോദരങ്ങൾ. സീതാദേവി, ഇന്ദിരദേവി, പരേതരായ ഗോപാലമേനോൻ, അമ്മിണിയമ്മ, പത്മിനിയമ്മ.

എസ്.എസ്.എൽ. സി വിജയികളെ ആദരിച്ചു

മൂർക്കനാട്:ചിനാലിയ ആർട്സ് & സ്പോർട്ട്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ മൂർക്കനാട് സെൻ്റ് ആൻ്റണീസ് ഹൈസ്ക്കൂളിൽ നിന്നും എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും ഉന്നത വിജയം നേടിയ ക്ലബ് അംഗങ്ങളെയും...

റോഡ് ഗതാഗതം മുടങ്ങും

ഇരിങ്ങാലക്കുട :ചാത്തൻ മാസ്റ്റർ റോഡിൽ കലുങ്ക് നിർമ്മാണം നടക്കുന്നതിനാൽ ജൂലൈ 7 മുതൽ പണി പൂർത്തിയാകുന്നത് വരെ ഈ റോഡിലൂടെ ഗതാഗതം നിരോധിച്ചിരിക്കുന്നുവെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു

പുല്ലരിക്കൽ പരേതനായ ദാമോദരൻ ഭാര്യ ജാനകി (80 വയസ്) നിര്യാതയായി

പൊറത്തിശ്ശേരി - നവോദയ നഗർ പുല്ലരിക്കൽ പരേതനായ ദാമോദരൻ ഭാര്യ ജാനകി (80 വയസ്) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 2 മണിക്ക്. മകൾ ഗീത മരുമകൻ പ്രഭാകരൻ.

മതിലകം റോഡില്‍ തകര്‍ന്നുകിടന്നിരുന്ന കല്‍പറമ്പ് കോളനി റോഡ് മുതല്‍ വളവനങ്ങാടി വരെയുള്ള ഭാഗത്തെ നിര്‍മ്മാണപ്രവര്‍ത്തികള്‍ ആരംഭിച്ചു

അരിപ്പാലം: വെള്ളാങ്ങല്ലൂര്‍- മതിലകം റോഡില്‍ തകര്‍ന്നുകിടന്നിരുന്ന കല്‍പറമ്പ് കോളനി റോഡ് മുതല്‍ വളവനങ്ങാടി വരെയുള്ള ഭാഗത്തെ നിര്‍മ്മാണപ്രവര്‍ത്തികള്‍ ആരംഭിച്ചു. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ തകര്‍ന്നുകിടക്കുന്ന റോഡില്‍ മെറ്റലിട്ട് ഉയര്‍ത്തി നിരപ്പാക്കുന്ന പ്രവര്‍ത്തികള്‍ ദ്രുതഗതിയില്‍...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe