30.9 C
Irinjālakuda
Tuesday, December 10, 2024

Daily Archives: July 26, 2020

വാര്യർ സമാജം ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു..

ഇരിങ്ങാലക്കുട : സമസ്തകേരള വാര്യർ സമാജം തൃശ്ശൂർ ജില്ലാ സമിതി വാർഷിക പൊതുയോഗം സംസ്ഥാന ട്രഷറർ പി. ശങ്കരനുണ്ണി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി. വി. ധരണീധരൻ അധ്യക്ഷത വഹിച്ചു സംസ്ഥാന...

തൃശൂർ ജില്ലയിൽ 41 പേർക്ക് കൂടി കോവിഡ്, ഒരു മരണം; 56 പേർക്ക് രോഗമുക്തി

തൃശൂർ ജില്ലയിൽ (ജൂലൈ 26) ഞായറാഴ്ച 41 പേർക്ക് കൂടി കോവിഡ്-19 രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥീരികരിച്ച 395 പേർ നിലവിൽ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. തൃശൂർ സ്വദേശികളായ 18...

സംസ്ഥാനത്ത് ഇന്ന്(ജൂലൈ 26 ) 927 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന്(ജൂലൈ 26 ) 927 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 175 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 107 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 91 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 74...

കോവിഡ് വ്യാപനത്തിൻ്റെ ഉത്തരവാദിത്ത്വം പൊതുജനങ്ങളുടെ തലയിൽ കെട്ടിവെച്ചുകൊണ്ടുള്ള നഗരസഭ ഭരണാധികാരികളുടെ നിലപാട് പ്രതിഷേധാർഹം.ഡി.വൈ.എഫ്.ഐ.

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുടയിലെ കെ.എസ്.ഇ കമ്പനി മാനേജ്മെൻ്റിൻ്റെയും ഇരിങ്ങാലക്കുട നഗരസഭയുടെയും അനാസ്ഥ മൂലം ഇരിങ്ങാലക്കുടയിലും സമീപ പ്രദേശങ്ങളിലും ഉണ്ടായ കോവിഡ് വ്യാപനത്തെ പൊതുജനങ്ങളുടെ അശ്രദ്ധയും ജാഗ്രതാ കുറവും കൊണ്ടാണെന്ന് പരാമർശിച്ചുള്ള കോവിഡ് ജാഗ്രതാ മുന്നറിയിപ്പ് പ്രചരണം...

കമ്പനിയിൽ രോഗവ്യാപനത്തിന് കാരണം അതിഥി തൊഴിലാളികൾ അല്ലെന്ന് വിശദീകരിച്ച് കെഎസ്ഇ അധികൃതർ.

ഇരിങ്ങാലക്കുട: കമ്പനിയിൽ രോഗവ്യാപനത്തിന് കാരണം അതിഥി തൊഴിലാളികൾ അല്ലെന്ന് വിശദീകരിച്ച് കെഎസ്ഇ അധികൃതർ.കെ എസ് ഇ കമ്പനിയില്‍ അതിഥി തൊഴിലാളികളെ ജോലിയ്ക്ക് എത്തിച്ചത് കോവീഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് എന്ന് കമ്പിനി മാനേജ്‌മെന്റിന്റെ...

കാട്ടൂരിൽ വെൽനെസ് ആംബുലൻസ് സർവീസ് ആരംഭിച്ചു

കാട്ടൂർ : 24 മണിക്കൂർ ആംബുലൻസ് സർവീസ് ലഭ്യമാക്കി വെൽനെസ്സ് ആംബുലൻസ് സർവീസ് ബഹു ഇരിങ്ങാലക്കുട എം എൽ എ അരുണൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ കാട്ടൂർ പഞ്ചായത്ത്‌ ആരോഗ്യ...

മുനിസിപ്പാലിറ്റിയുടെ വീഴ്ച ജനങ്ങളുടെ മേല്‍ ചാര്‍ത്തരുത്. ...

ഇരിങ്ങാലക്കുട:പൊതുജനങ്ങളുടെ അശ്രദ്ധകൊണ്ടും,ജാഗ്രതകുറവു കൊണ്ടുമാണ് ഇരിങ്ങാലക്കുടയില്‍ കോവിഡ് വ്യാപനമുണ്ടായതെന്ന ട്രപ്പിള്‍ ലോക്ക്ഡൗണിന്റെ ഭാഗമായുള്ള മെെക്ക് അനൗണ്‍സ്മെന്റ് മുനിസിപ്പല്‍ ഭരണാധികാരികളുടേയും,സ്വകാര്യകാലിതീറ്റ നിര്‍മ്മാണകമ്പനിയുടേയും വീഴ്ചകള്‍ മറച്ചുവെക്കുന്ന തരത്തിലുള്ളതാണെന്ന് സി പി ഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി...

കാട്ടൂർ പഞ്ചായത്തിലെ 65-ആം നമ്പർ അംഗണവാടി നാടിനായി സമർപ്പിച്ചു

കാട്ടൂർ :ഗ്രാമപഞ്ചായത്തിലെ 2ആം വാർഡിലെ 65 ആം നമ്പർ "ശ്രീധന്യം" അംഗണവാടിക്ക് വേണ്ടി പുതുതായി നിർമ്മാണം പൂർത്തീകരിച്ച കെട്ടിടം തൃശ്ശൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് നാടിനായി സമർപ്പിച്ചു.ജില്ല പഞ്ചായത്ത്...

കണ്ണാട്ടുപാടത്ത് ചന്ദ്രൻ ഭാര്യ ചന്ദ്രമതി(85) നിര്യാതയായി

ഇരിങ്ങാലക്കുട :കണ്ണാട്ടുപാടത്ത് ചന്ദ്രൻ ഭാര്യ ചന്ദ്രമതി(85) ( മാരാത്ത് വേലു മകൾ ) നിര്യാതയായി. സംസ്കാരം വീട്ടുവളപ്പിൽ നടക്കും.മക്കൾ : മോഹനൻ ( ഫാൻസി മെറ്റൽസ്, വടക്കേ നട, കൊടുങ്ങല്ലൂർ )ശശി...

കോവിഡ് ചികിത്സയിലായിരുന്ന ഇരിങ്ങാലക്കുട സ്വദേശി മരിച്ചു

ഇരിങ്ങാലക്കുട :കോവിഡ് ചികിത്സയിലായിരുന്ന ഇരിങ്ങാലക്കുട സ്വദേശി മരിച്ചു.ഇരിങ്ങാലക്കുട പള്ളൻ വീട്ടിൽ വർഗ്ഗീസ് പളളൻ (72) ആണ് മരിച്ചത്.റിട്ട. കെഎസ്ഇ ഉദ്യോഗസ്ഥൻ ആയിരുന്നു . സമ്പർക്കത്തിലൂടെ രോഗം ബാധിച്ച് ജൂലൈ 18...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe