Daily Archives: July 16, 2020

ക്വാറന്റൈനിൽ കഴിയുന്നവർക്ക് സ്നേഹോപഹാരം നൽകി

കടലായി: മഹല്ല് പ്രവാസി അസോസിയേഷൻറെ ക്വാറന്റൈനിൽ കഴിയുന്ന മെമ്പർമാർക്കുള്ള സ്നേഹോപഹാരം കടലായി മഹല്ല് പ്രവാസി അസോസിയേഷൻ ഹെല്പ് വിങ് വീടുകളിൽ എത്തിച്ചു കൊടുത്തു.പ്രവാസി അസോസിയേഷൻ പ്രസിഡണ്ട് എ.എ യൂനസ് ,സെക്രട്ടറി...

ജില്ലയിൽ 32 പേർക്ക് കൂടി കോവിഡ്; 8 പേർക്ക് രോഗമുക്തി

തൃശൂർ:ജില്ലയിൽ വ്യാഴാഴ്ച (ജൂലൈ 16) 32 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 8 പേർ രോഗമുക്തരായി. 9 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.ചേർപ്പിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ്ക്ക് വിധേയനായ രോഗിയുമായുളള സമ്പർക്കത്തിലൂടെ...

വേളൂക്കര പഞ്ചായത്തിലെ 5 ,7 വാർഡുകൾ കണ്ടെയ്‌ൻമെൻറ് സോൺ ആയി പ്രഖ്യാപിച്ചു

ഇരിങ്ങാലക്കുട :വേളൂക്കര പഞ്ചായത്തിലെ 5 ,7 എന്നിങ്ങനെ രണ്ട് വാർഡുകൾ കണ്ടെയ്‌ൻമെൻറ് സോൺ ആയി പ്രഖ്യാപിച്ചു.മുരിയാട് പഞ്ചായത്തിലെ 8 ,9 ,11 ,12 ,13 ,14 വാർഡുകളും ഇരിങ്ങാലക്കുട...

അവിട്ടത്തൂരിൽ ന്യൂമോണിയ ബാധിച്ച് മരിച്ചയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു

ഇരിങ്ങാലക്കുട :ഇന്നലെ (ജൂലൈ 15) മരിച്ച പരേതനായ തെക്കുംപറമ്പിൽ ദിവാകരൻ മകൻ ഷിജു (46) വിനാണ് കോവിഡ് സ്ഥിരീകരിച്ചത് .ന്യുമോണിയ ബാധിച്ചായിരുന്നു മരണം സംഭവിച്ചത് .സംസ്കാരകർമ്മം ഇന്ന് നടത്താനിരിക്കെ...

അതിനൂതനമായ കോവിഡ് പ്രതിരോധ ടൂൾസിന്റെ കലവറ തുറന്ന് വിഷൻ ഇരിങ്ങാലക്കുടയുടെ ഞാറ്റുവേല മഹോത്സവം

ഇരിങ്ങാലക്കുട :വിഷൻ ഇരിങ്ങാലക്കുടയുടെ ഒൻപതാമത് ഞാറ്റുവേല മഹോത്സവത്തിന്റെ നാലാം ദിനത്തിന്റെ വെബിനാറിൽ ഫൂട്ട് ഡിസ്പെൻസർ മുതൽ ഡിസിൻഫെക്ടന്റ് ചേംബർ വരെ നിത്യ ജീവിതത്തിൽ നാം ഉപയോഗിക്കുന്ന വസ്തുക്കളെ അണുവിമുക്‌തമാക്കുവാൻ ആയി...

സംസ്ഥാനത്ത് ഇന്ന് (ജൂലൈ 16 ) 722 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് (ജൂലൈ 16 ) 722 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 228 പേർ രോഗ മുക്തി നേടി. ഇന്ന് രോഗം ബാധിച്ചവരിൽ 157 പേരാണ് വിദേശത്തു...

സുരക്ഷ മാനദണ്ഡങ്ങൾ ലംഘനം നടത്തിയ ബാങ്ക് നും ബാങ്ക് ജീവനക്കാർക്കും എതിരെ പരാതിയുമായി ബി ജെ പി

പുല്ലൂർ:കോവിഡ്- 19 സാമൂഹ്യ വ്യാപന ഭീതിയെ തുടർന്ന് കണ്ടയ്മെന്റ്സോണിൽ കഴിയുന്ന മുരിയാട് പഞ്ചായത്തിലെ 8, 9 വാർഡുകളിലെ വീടുകളിൽ IDFC ബാങ്ക് ജീവനക്കാർ എല്ലാവിധ സുരക്ഷ മാനദണ്ഡങ്ങളും ലംഘിച്ച് കൊണ്ട്...

കോവിഡ് പ്രതിരോധ ജാഗ്രതാ നിർദ്ദേശത്തെ അട്ടിമറിച്ച കെ.എസ്. കാലിത്തിറ്റ കമ്പനി അധികാരികൾക്കെതിരെ നടപടി എടുക്കുക – ഡിവൈഎഫ്ഐ

ഇരിങ്ങാലക്കുട :കെ എസ് കാലിത്തിറ്റ കമ്പനിയുടെ കോവിഡ് ജാഗ്രതാ നിർദ്ദേശങ്ങളോടുള്ള തികഞ്ഞ അശ്രദ്ധയാണ് ഇരിങ്ങാലക്കുട നഗരസഭയിലെ വാർഡ് 27 അതിജാഗ്രതാ പ്രദേശമായി മാറിയത്. കെപിസിസി ജനറൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കാലിത്തീറ്റ...

മൂർക്കനാട് ചിറയിൽ വീട്ടിൽ കുഞ്ഞികിളവൻ മകൻ സി.കെ വിദ്യാധരൻ (72) മരണപ്പെട്ടു

മൂർക്കനാട് :മൂർക്കനാട് ചിറയിൽ വീട്ടിൽ കുഞ്ഞികിളവൻ മകൻ സി.കെ വിദ്യാധരൻ (72) മരണപ്പെട്ടു. സംസ്കാര ചടങ്ങുകൾ ഇന്ന് ഉച്ചതിരിഞ്ഞ് 2.30 ന് വീട്ടുവളപ്പിൽ വച്ച് നടത്തപ്പെടുന്നു.ഭാര്യ - ഓമന,മക്കൾ:-സിബു, സിനി,സിജു,(മക്കൾ...
75,647FansLike
3,427FollowersFollow
186FollowersFollow
2,350SubscribersSubscribe

Latest posts