33.9 C
Irinjālakuda
Friday, April 26, 2024

Daily Archives: July 1, 2020

ടയർ കൃഷിയുടെ അനന്ത സാധ്യതയുമായി ഗ്രീൻ പുല്ലൂർ ഞാറ്റുവേലച്ചന്ത

പുല്ലൂർ :വാഹനങ്ങളുടെ ടയറുകൾ ഉപയോഗം കഴിഞ്ഞാൽ ഇനി പാഴാക്കി കളയേണ്ടതില്ല .ടയറുകൾ പുനരുപയോഗിക്കുവാനുള്ള സാധ്യതകൾ തുറന്ന് കാട്ടുന്നു ഗ്രീൻ പുല്ലൂർ ഞാറ്റുവേലച്ചന്തയിൽ. ടയർ ഉപയോഗിച്ച് ഗ്രോ ബാഗിന് പകരമായി ചെടികൾ നടാം...

നിർധനരായ വിദ്യാർത്ഥികൾക്ക് സഹായ ഹസ്തവുമായി എൻഎസ്എസ് വളണ്ടിയർമാർ

ഇരിങ്ങാലക്കുട :ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയ കൊറോണ വ്യാപനത്തെ തുടർന്നുണ്ടായ ലോക്ക്ഡൗണിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉൾപ്പെട്ടിരുന്നു. ഈ പ്രതിസന്ധിഘട്ടത്തിൽ 2020-21ലെ വിദ്യാഭ്യാസ വർഷം ആരംഭിച്ചതോടെ, ഓൺലൈൻ പഠനരീതി സർക്കാർ തെരഞ്ഞെടുക്കുകയായിരുന്നു.ധാരാളം നിർധനരായ...

കേരള എൻ.ജി.ഒ സംഘ് വഞ്ചനാദിനം ആചരിച്ചു

ഇരിങ്ങാലക്കുട :ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കുക, ഒന്നര വർഷമായി തടഞ്ഞുവെച്ച ക്ഷാമബത്ത അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, ആരോഗ്യ ഇൻഷുറൻസ് നടപ്പിലാക്കുക, ലീവ് സറണ്ടറും, തടഞ്ഞുവെച്ച ശമ്പളവും അനുവദിക്കുക, വെട്ടിക്കുറച്ച തസ്തികകൾ...

ജില്ലയിൽ 16 പേർക്ക് കൂടി കോവിഡ്;16 പേർ രോഗമുക്തർ.

തൃശൂർ:ജില്ലയിൽ ബുധനാഴ്ച (ജൂലൈ 01) 16 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 16 പേർ രോഗമുക്തരായി. വിദേശത്ത് നിന്നെത്തിയ 8 പേരും ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തിയ 5 പേരും സമ്പർക്കം വഴി 3 പേരും...

സംസ്ഥാനത്ത് ഇന്ന് (ജൂലൈ 1) 151 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 131 പേരുടെ ചികിത്സാ ഫലം...

സംസ്ഥാനത്ത് ഇന്ന് (ജൂലൈ 1) 151 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 131 പേരുടെ ചികിത്സാ ഫലം നെഗറ്റീവ് ആയിട്ടുണ്ട്.ഇന്ന് രോഗം ബാധിച്ചവരിൽ 86 പേർ വിദേശത്തു...

ഇരിങ്ങാലക്കുട സെൻട്രൽ റോട്ടറി ക്ലബ്ബിന്റെ സാമൂഹിക സേവന പ്രവർത്തനങ്ങൾക്ക് തുടക്കമായി

ഇരിങ്ങാലക്കുട :സെൻട്രൽ റോട്ടറി ക്ലബ്ബിന്റെ 2020-21 കാലഘട്ടത്തിലെ സാമൂഹിക സേവന പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം ഇരിങ്ങാലക്കുട ഡി.വൈ .എസ്.പി ഫേമസ് വർഗീസ് നിർവ്വഹിച്ചു.ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ വിവിധ സ്കൂളുകളിലെ നിർദ്ധരരായ വിദ്യാർത്ഥികൾക്ക് 'പെഡൽ ടു...

ഇരിങ്ങാലക്കുട രൂപതയെയും മെത്രാനെയും അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോ :പൊലിസ് കേസെടുത്തു

ഇരിങ്ങാലക്കുട : ക്രൈസ്തവ പ്രതീകങ്ങളെയും മതാചാരങ്ങളെയും വിശ്വാസ പാരമ്പര്യങ്ങളെയും അവഹേളിക്കുന്ന, ഇരിങ്ങാലക്കുട രൂപതയെയും മെത്രാനെയും അപകീര്‍ത്തിപ്പെടുത്തുന്ന, മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന, വ്യക്തികളെ സമൂഹ മധ്യെ താറടിച്ചു കാണിക്കുന്ന ഒരു വീഡിയോ നവമാധ്യങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിനെതിരെ ഇരിങ്ങാലക്കുട...

ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ ഇന്ന് (ജൂലൈ 1) ക്വാറന്റൈയിനിൽ 349 പേർ

ഇരിങ്ങാലക്കുട: നഗരസഭ പരിധിയിൽ ഇന്ന് (ജൂലൈ 1) ക്വാറന്റൈയിനിൽ 349 പേർ ഉണ്ടെന്ന് നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു. 320 പേർ ഹോം ക്വാറന്റൈനിലും 29 പേർ...

അവിട്ടത്തൂർ ബാങ്കിൻറെ ഞാറ്റുവേലച്ചന്ത ആരംഭിച്ചു

അവിട്ടത്തൂർ: സർവീസ് സഹകരണ ബാങ്കിന്റെ ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം പ്രൊഫ. കെ. യു. അരുണൻ എം. എൽ. എ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ്‌ കെ. എൽ. ജോസ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ...

എം.കോം.പരീക്ഷയിൽ റാങ്ക് നേടിയ സ്വാതിയെ ആദരിച്ചു

മാപ്രാണം: കാലിക്കറ്റ് സർവ്വകലാശാലയുടെ ഇക്കഴിഞ്ഞ എം.കോം.പരീക്ഷയിൽ ഒന്നാം റാങ്ക് നേടി വിജയിച്ച മാപ്രാണം സ്വദേശിനി എം.പി.സ്വാതിയെ കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) പൊറത്തിശ്ശേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.സി.ഐ.ടി.യു.ജില്ലാ സെക്രട്ടറി യു.പി.ജോസഫ് ...

ഇന്ധന വില വർദ്ധനവിനെതിരെ പ്രതീകാത്മക ബന്ദ് നടത്തി

മുരിയാട് :തുടർച്ചയായി ഇന്ധന വില വർദ്ധിപ്പിക്കുന്ന കേന്ദ്രസർക്കാരിന്റെ നടപടിക്കെതിരെ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം മുരിയാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുരിയാട് പഞ്ചായത്തിന് മുന്നിൽ പ്രതീകാത്മക ബന്ദ് നടത്തി.യൂത്ത് കോൺഗ്രസ്‌...

മഹിളാ കോൺഗ്രസ്‌ വേളൂക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

വേളൂക്കര :കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെയും, ഇന്ധന വിലവര്ധനവിനെതിരെയും മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ വില്ലേജ് ഓഫീസിന്റെ മുൻപിൽ സംഘടിപ്പിച്ച പ്രതിഷേധജ്വാല നിയോജകമണ്ഡലം പ്രസിഡന്റ് ബെൻസി ഡേവിഡ് ഉത്ഘാടനം...

കോവിഡ് ദുരിതകാലത്ത് നിർദ്ധന കുടുംബങ്ങൾക്ക് സൗജന്യ പച്ചക്കറി കിറ്റുകൾ നൽകി ഡി.വൈ.എഫ്.ഐ

ഇരിങ്ങാലക്കുട: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ സമ്പൂർണ്ണ ലോക് ഡൗണിന് ഇളവുകൾ നൽകിയെങ്കിലും ഇനിയുംതൊഴിൽമേഖല സജീവമാകാത്ത സാഹചര്യത്തിൽ സാധാരണക്കാരന്റെ ജീവിതപ്രയാസങ്ങൾ തുടരുമ്പോൾ അവർക്ക് സാന്ത്വനമേകി ഡി.വൈ.എഫ്.ഐ കാട്ടുങ്ങച്ചിറ പള്ളിക്കാട് യൂണിറ്റിലെ യുവാക്കൾ മാതൃകയായി.പ്രദേശത്തെ...

ഇരിങ്ങാലക്കുട രൂപത ബിഷപ്പ് സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു

ഇരിങ്ങാലക്കുട:കോവിഡ് ഫലം പൊസറ്റീവായ ചാലക്കുടി നഗരസഭാ കൗൺസിലർ ഇരിങ്ങാലക്കുടയിലെ സെമിനാരിയിൽ മകനെ ചേർക്കാൻ എത്തിയിരുന്നു.ഇതേതുടർന്ന് സെമിനാരിയിലെ വൈദികരും വിദ്യാർത്ഥികളും നിരീക്ഷണത്തിലാണ്.പുതിയ കുട്ടികളെ സ്വീകരിക്കുന്ന ചടങ്ങിൽ ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ പങ്കെടുത്തിരുന്നു .കൗൺസിലർക്ക്...

യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുടയിൽ പ്രതീകാത്മക ബന്ദ് നടത്തി

ഇരിങ്ങാലക്കുട :തുടർച്ചയായി ഇന്ധന വില വർദ്ധിപ്പിക്കുന്ന കേന്ദ്രസർക്കാരിന്റെ നടപടിക്കെതിരെ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതീകാത്മക ബന്ദ് നടത്തി. ഡി.സി.സി സെക്രട്ടറി ആന്റോ...

ഇരിങ്ങാലക്കുട രൂപതാ ഭവനത്തിൽ നിന്നുള്ള അറിയിപ്പ്

ഇരിങ്ങാലക്കുട :ചാലക്കുടി മുന്‍സിപ്പല്‍ കൗണ്‍സിലര്‍ക്ക് കൊറോണ ബാധിച്ചതുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകളില്‍ കൗണ്‍സിലര്‍ ഇരിങ്ങാലക്കുട രൂപതാ ഭവനം (ബിഷപ്‌സ് ഹൗസ്) സന്ദര്‍ശിച്ചതായി പത്രങ്ങളിലും മാധ്യമങ്ങളിലും തെറ്റായ വാര്‍ത്ത പ്രചരിക്കുന്നു. കോവിഡ് ബാധിതയായ ചാലക്കുടി...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe