ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുടയിൽ പ്രതിഷേധ ദിനം ആചരിച്ചു

61
Advertisement

ഇരിങ്ങാലക്കുട:എൽ.ഡി.എഫ് സർക്കാരിന്റെ കഴിഞ്ഞ 4 വർഷത്തെ ജനദ്രോഹ നയങ്ങൾക്കെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി ആഹുവാനപ്രകാരം ഇരിങ്ങാലക്കുട ജനറൽ ഹോസ്പിറ്റലിന് മുന്നിൽ പ്രതിഷേധ ദിനമായി ആചരിച്ചു. പോൾ കരിമാലിക്കൽഅധ്യക്ഷനായി. ബ്ലോക്ക്‌ ട്രെഷറർ വിജയൻ എളയേടത്ത്,ഉദ്ഘടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി അസറുദീൻ കളക്കാട്, ബൂത്ത്‌ പ്രസിഡന്റ് ബിജു പോൾ ശ്രീമതി. ആനി തോമസ്, ജോസ് ചാക്കോള,ജസ്റ്റിൻ ജോൺ, ജിപ്സൺ ,ജസ്റ്റിൻ ജോൺ , അഖിൽ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement