ഓണാഘോഷം സംഘടിപ്പിച്ചു

193

ഇരിങ്ങാലക്കുട : എസ്.എസ്.ബുക്ക് സ്റ്റാളും നിശാഗന്ധി പബ്ലിക്കേഷനും ചേര്‍ന്ന് ഓണാഘോഷം സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ബസ്റ്റാന്റിന് സമീപമുള്ള എസ്.എസ്.ബുക്ക്സ്റ്റാളില്‍ വെച്ച് നടന്ന പരിപാടി ഇരിങ്ങാലക്കുട എം.എല്‍.എ. കെ.യു.അരുണന്‍ ഉദ്ഘാടനം ചെയ്തു.

Advertisement