25.9 C
Irinjālakuda
Saturday, November 23, 2024
Home 2020 March

Monthly Archives: March 2020

വനിത ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : പടിയൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 8 - ല്‍ വനിത ദിനം ആചരിച്ചു. വനിതാദിനാചരണ പരിപാടി ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജ് റിട്ട. പ്രൊഫസര്‍ സിസ്റ്റര്‍ റോസ് ആന്റോ ഉദ്ഘാടനം ചെയ്തു....

മഹാത്മാ ഗാന്ധി റീഡിംങ് റൂം ആന്റ് ലൈബ്രറിക്ക് എ പ്ലസ്

ഇരിങ്ങാലക്കുട : മഹാത്മാ ഗാന്ധി റീഡിങ് റൂം ആന്റ് ലൈബ്രറി തുടര്‍ച്ചയായി രണ്ടാം വര്‍ഷവും A+ ഗ്രേഡ് പ്രശസ്തിപത്രം മന്ത്രി എ സി മൊയ്തീനില്‍ നിന്നും ലൈബ്രറി സെക്രട്ടറി അഡ്വ അജയ്കുമാറും...

ഭഗത് സിംഗ് ഭവന്‍ നിര്‍മ്മാണ ഫണ്ടിലേക്ക് സംഭാവനയായി സ്വര്‍ണ്ണ കമ്മല്‍

ഇരിങ്ങാലക്കുട : ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി ആഫീസായ ഭഗത് സിംഗ് ഭവന്‍ നിര്‍മ്മാണത്തിനുള്ള ഫണ്ട് സമാഹരണത്തിലേക്ക് സംഭാവനയായി സ്വര്‍ണ്ണക്കമ്മല്‍ ലഭിച്ചു. കരുവന്നൂര്‍ സഹകരണ ബാങ്ക് ഡയറക്റ്റര്‍ ജോസ് ചക്രംപിള്ളിയുടെ ചെറുമകള്‍ ജൂണ്‍ ഹെവന്റെ...

ക്രൈസ്റ്റ് കോളേജില്‍ നാഷണല്‍ കോണ്‍ഫറന്‍സ്

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് സോഷ്യല്‍ വര്‍ക്ക് വിഭാഗം'കാലാവസ്ഥ നീതി 'എന്ന വിഷയത്തെ ആസ്പദമാക്കി ഏകദിന രാജ്യന്തര കോണ്‍ഫറന്‍സ് 'ശ്രവസ് ടി 20' നടത്തി. കേരള ഹൈകോടതി മുന്‍ ജഡ്ജ് ഡോ....

രണ്ടാമത് ഡോ. ജോസ് തെക്കന്‍ മെമ്മോറിയല്‍ അവാര്‍ഡ് ഡോ. ഇ. സന്ധ്യക്ക്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ജോസ് തെക്കന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയിട്ടുള്ള സംസ്ഥാനത്തെ മികച്ച കോളേജ് അധ്യാപകനുള്ള പുരസ്‌കാരം പുതുക്കാട് പ്രജോതി നികേതന്‍ കോളേജ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം അധ്യാപികയായ...

വനിതാ ദിനത്തില്‍ വനിതാ സംവിധായകരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു

ഇരിങ്ങാലക്കുട: അന്തര്‍ദേശീയ വനിതാദിനത്തില്‍ നിറഞ്ഞ സദസില്‍ വനിതാ സംവിധായകരുടെ ചിത്രങ്ങള്‍.രണ്ടാമത് ഇരിങ്ങാലക്കുട അന്തര്‍ദേശീയ ചലച്ചിത്രമേളയുടെ ഭാഗമായി പ്രദര്‍ശിപ്പിച്ച ബംഗാളി സംവിധായക അപര്‍ണ്ണസെന്നിന്റെ ' ഘരെ ബൈരെ ആജ്' ,സിങ്കപ്പൂര്‍ പ്രവാസിയും മലയാളിയുമായ ശില്‍പ്പകൃഷ്ണശുക്ല...

‘അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ സ്ത്രീ ശക്തി ഉണരണം.’ഡോ.ശ്രീലതാവര്‍മ്മ

ഇരിങ്ങാലക്കുട : പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗണ്‍യൂണിറ്റും വനിതസാഹിതി ഇരിങ്ങാലക്കുട മേഖലയും സംയുക്തമായി വനിതാദിന ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചു.ഇരിങ്ങാലക്കുടയിലെ കലാസാഹിത്യരംഗത്തെ മികച്ച വനിതകളെ പരിചയപ്പെടുത്തിയ ആദരപൂര്‍വ്വം എന്ന സെക്ഷനും, 'അന്ധവിശ്വാസവും അനാചാരങ്ങളും...

വനിതാ ദിനത്തിൽ സുബീനക്ക് അഭിനന്ദനം നേർന്ന് എം .പി പ്രതാപൻ

ഇരിങ്ങാലക്കുട : എസ് .എൻ .ബി .എസ് സമാജം മുക്തിസ്ഥാൻ പൊതുശ്മശാനത്തിൽ ജോലി ചെയ്യുന്ന സുബീന റഹ്‌മാന്‌ അഭിനന്ദനം അർപ്പിക്കാൻ തൃശൂർ എം .പി ടി .എൻ പ്രതാപൻ എത്തി .സുബീനയുടെ മന...

ജ്യോതിസ് സ്കിൽ ഡവലപ്പ്മെന്റ് സെന്ററിൽ വനിതാ ദിനം ആഘോഷിച്ചു

ഇരിഞ്ഞാലക്കുട : ജ്യോതിസ് സ്കിൽ ഡവലപ്പ്മെന്റ് സെന്ററിൽ വുമൺ സെല്ലിന്റെയും വിവിധ ക്ലബുകളുടെയും ആഭിമുഖ്യത്തിൽ വനിതാ ദിനം ആഘോഷിച്ചു. ജ്യോതിസ് കോളേജ് പ്രിൻസിപ്പൾ പ്രൊഫ.എ.എം വർഗ്ഗീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വുമൺ...

തിമിര ശസ്ത്രക്രിയ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

മൂർക്കനാട്: പി.ആർ ബാലൻ മാസ്റ്റർ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റിയുടേയും, മൂർക്കനാട് ഗ്രാമീണ വായനശാലയുടെയും തൃശ്ശൂർ അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധന തിമിര ശസ്ത്രക്രിയ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.മൂർക്കനാട് ഗ്രാമീണ വായനശാല...

എയ്‌റോബിക് കമ്പോസ്റ്റ് ബിന്‍ യൂണിറ്റും, മെറ്റീരിയല്‍ കളക്ഷന്‍ സെന്ററും ഉദ്‌ഘാടനം നിർവഹിച്ചു

ഇരിങ്ങാലക്കുട: നഗരസഭ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ശുചിത്വമിഷന്‍, സ്വച്ഛഭാരത് മിഷന്‍ എന്നിവയുടെ സഹകരണത്തോടെ നടപ്പിലാക്കി വരുന്ന സമഗ്രമാലിന്യ സംസ്‌കരണ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ചിട്ടുള്ള എയ്‌റോബിക് കമ്പോസ്റ്റ് ബിന്‍ യൂണിറ്റും, മെറ്റീരിയല്‍ കളക്ഷന്‍ സെന്ററും...

പ്രിയദര്‍ശിനി വനിതാ സംഗമം ഇരിങ്ങാലക്കുട മുന്‍ നഗരസഭ ചെയര്‍പേഴ്‌സനും ഡി. സി. സി ജനറല്‍...

ഇരിങ്ങാലക്കുട :കേരള എന്‍.ജി.ഒ അസോസിയേഷന്‍ ഇരിങ്ങാലക്കുട ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രിയദര്‍ശിനി വനിതാ സംഗമം ഇരിങ്ങാലക്കുട മുന്‍ നഗരസഭ ചെയര്‍പേഴ്‌സനും ഡി. സി. സി ജനറല്‍ സെക്രട്ടറിയുമായ...

കെ. വി .രാമനാഥന്‍ മാസ്റ്ററുടെ കര്‍മ്മകാണ്ഡം എന്ന കഥാസമാഹാരത്തെ ആസ്പദമാക്കി ചര്‍ച്ച സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ബാലസാഹിത്യരംഗത്തെ സമഗ്ര സംഭാവനകള്‍ക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടിയ ഇരിങ്ങാലക്കുടയുടെ പ്രിയ സാഹിത്യകാരന്‍ കെ. വി .രാമനാഥന്‍ മാസ്റ്ററുടെ കര്‍മ്മകാണ്ഡം എന്ന കഥാസമാഹാരത്തെ ആസ്പദമാക്കി...

എയ്‌റോബിക് ബിന്‍ കമ്പോസ്റ്റ് പ്ലാന്റിന്റെയും എം.സി.എഫ് സെന്ററിന്റെയും പ്രവര്‍ത്തനോദ്ഘാടനം

ഇരിങ്ങാലക്കുട: നഗരസഭ ജൈവമാലിന്യം പരിസ്ഥിതിക്ക് അനുയോജ്യമായ രീതിയില്‍ സംസ്‌കരിക്കുന്നതിന് രൂപകല്പന ചെയ്ത എയ്‌റോബിക് ബിന്‍ കമ്പോസ്റ്റ് പ്ലാന്റിന്റെയും അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനുള്ള എം.സി.എഫ് സെന്ററിന്റെയും പ്രവര്‍ത്തനോദ്ഘാടനം 2020 മാര്‍ച്ച് 8...

ഇരിങ്ങാലക്കുട പുസ്തകോത്സവത്തിന്‍റെ കൂപ്പൺ വിതരണം ആരംഭിച്ചു

ഇരിങ്ങാലക്കുട : കേരളത്തിലെ മുൻനിര പ്രസാധകരെല്ലാം പങ്കെടുക്കുന്ന ഏപ്രിൽ 6 മുതൽ 13 വരെ ടൗൺ ഹാളിൽ നടക്കുന്ന 'ഇരിങ്ങാലക്കുട പുസ്തകോത്സവത്തിന്‍റെ' കൂപ്പൺ വിതരണം എടതിരിഞ്ഞി എച്ച്.ഡി.പി. സമാജം സ്കൂൾ മാനേജർ...

ഗവ .മോഡൽ ഗേൾസ് സ്കൂളിൽ 2017-18 ൽ അനുവദിച്ച കെട്ടിടത്തിൻറെ നിർമ്മാണോദ്‌ഘാടനം

ഇരിങ്ങാലക്കുട: ഗവ.മോഡൽ ഗേൾസ് സ്കൂളിൽ ഹയർ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പ് 2017-18 ൽ അനുവദിച്ച സ്കൂൾ കെട്ടിടത്തിൻറെ നിർമ്മാണോദ്‌ഘാടനം ഇരിങ്ങാലക്കുട എം .എൽ .എ കെ.യു അരുണൻ മാഷ് നിർവഹിച്ചു .നഗരസഭ ചെയർപേഴ്‌സൺ...

കോൺഗ്രസ്സ് ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി

ഇരിങ്ങാലക്കുട :സി എ ജി റിപ്പോർട്ടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി.ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് ടി.വി ചാർളിയുടെ നേതൃത്വത്തിൽ...

അന്തര്‍ദേശീയ ചലച്ചിത്രമേള ആരംഭിച്ചു

ഇരിങ്ങാലക്കുട : തൃശൂര്‍ ചലച്ചിത്രകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന 15 - മത് അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തിന്റെ ഭാഗമായുള്ള രണ്ടാമത് ഇരിങ്ങാലക്കുട അന്തര്‍ദേശീയ ചലച്ചിത്രമേളയ്ക്ക് നിറമാര്‍ന്ന തുടക്കം .മാസ് മൂവീസില്‍ നടന്ന ചടങ്ങില്‍ നഗരസഭ...

പട്ടയം നിഷേധിക്കുന്നത് ക്രൂരത;തോമസ് ഉണ്ണിയാടൻ

തൃശൂർ:അർഹതപ്പെട്ടവർക്ക് പട്ടയം നിഷേധിക്കുന്നത് ക്രൂരതയാണെന്നു മുൻ സർക്കാർ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ പറഞ്ഞു.കളക്ട്രേറ്റിന്‌ മുൻപിൽ മലയോര സംരക്ഷണ സമിതി നടത്തിവരുന്ന നിരാഹാര സമരത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ചില ഉദ്യോഗസ്ഥരുടെ പിടിവാശിയാണ് പട്ടയം നിഷേധിക്കുന്നതിന്...

താഴേക്കാട് കുരിശ് മുത്തപ്പൻറെ പള്ളി മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുന്നു

താഴേക്കാട്: വിശുദ്ധ സെബാസ്ത്യാനോസിന്റെ(വിശുദ്ധ കുരിശ് മുത്തപ്പൻറെ ) പള്ളി സീറോ മലബാർ സഭയുടെ മെത്രാൻ സിനഡ് പ്രകാരം മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുന്നു.മാർച്ച് 8 ഞായറാഴ്ച ഉച്ചക്ക് ശേഷം ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe