ഇരിങ്ങാലക്കുട : മഹാത്മാ ഗാന്ധി റീഡിങ് റൂം ആന്റ് ലൈബ്രറി തുടര്‍ച്ചയായി രണ്ടാം വര്‍ഷവും A+ ഗ്രേഡ് പ്രശസ്തിപത്രം മന്ത്രി എ സി മൊയ്തീനില്‍ നിന്നും ലൈബ്രറി സെക്രട്ടറി അഡ്വ അജയ്കുമാറും മറ്റു കമ്മിറ്റി അംഗങ്ങളും ഏറ്റുവാങ്ങി.തൃശൂര്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് മുരളി പെരുനെല്ലി എം.എല്‍.എ അദ്യക്ഷത വഹിച്ചു മുകുന്ദപുരം താലൂക്കിലെ ഏക എ പ്ലസ് ലൈബ്രറിയാണ് മഹാത്മാ ഗാന്ധി റീഡിങ് റൂം ആന്‍ഡ് ലൈബ്രറി. തൃശൂര്‍ ജില്ലയിലെ ഏറ്റവും പഴക്കംച്ചെന്ന മഹാത്മാ ലൈബ്രറി ഈ വര്‍ഷം 130 -ാം വാര്‍ഷികം ആഘോഷിക്കുകയാണ്.
Advertisement