മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് പ്രതിഷേധ സംഗമം നടത്തി

43
Advertisement

ഇരിങ്ങാലക്കുട :മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് ഇരിങ്ങാലക്കുടയിൽ പ്രതിഷേധ സംഗമം നടത്തി. മുൻ ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു. ഡിസിസി സെക്രട്ടറി ആന്റോ പെരുമ്പിള്ളി, സോണിയ ഗിരി, ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ് ടി വി ചാർളി, മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോ യുഡിഎഫ് നേതാക്കളായ കെ എ റിയാസുദീൻ, പി ബി മനോജ്‌, എ പി ആന്റണി, മുനിസിപ്പൽ ചെയർപേഴ്സൺ നിമ്മ്യ ഷിജു തുടങ്ങിയവർ പങ്കെടുത്തു.

Advertisement