പുളിക്കൽ പരേതനായ രാമൻ മകൻ ജനാർദ്ദനൻ നിര്യാതനായി

41

തളിയക്കോണം : പുളിക്കൽ പരേതനായ രാമൻ മകൻ ജനാർദ്ദനൻ (71വയസ്) നിര്യാതനായി. സംസ്കാരം 20-12-2020 രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ – ലളിത. മക്കൾ – ലിജി, ലിഗൻ, ലിനി. മരുമക്കൾ – മണികണ്ഠൻ, സുധീർ

Advertisement