പ്രിയദര്‍ശിനി വനിതാ സംഗമം ഇരിങ്ങാലക്കുട മുന്‍ നഗരസഭ ചെയര്‍പേഴ്‌സനും ഡി. സി. സി ജനറല്‍ സെക്രട്ടറിയുമായ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു

106

ഇരിങ്ങാലക്കുട :കേരള എന്‍.ജി.ഒ അസോസിയേഷന്‍ ഇരിങ്ങാലക്കുട ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രിയദര്‍ശിനി വനിതാ സംഗമം ഇരിങ്ങാലക്കുട മുന്‍ നഗരസഭ ചെയര്‍പേഴ്‌സനും ഡി. സി. സി ജനറല്‍ സെക്രട്ടറിയുമായ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. വനിതാ ഫോറം കണ്‍വീനര്‍ സി എ അനീഷ് അധ്യക്ഷത വഹിച്ചു നേതാക്കളായ ബെറ്റി ഫ്രാന്‍സിസ് ടി.പി ഷീജ എസ് ദീപ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Advertisement