തേക്കാട്ട് കാർത്ത്യായനി അമ്മ നിര്യാതയായി

156
Advertisement

അവിട്ടത്തൂർ :പരേതനായ പോന്നാത്ത് ശ്രീധരൻ നായരുടെ ഭാര്യ തേക്കാട്ട് കാർത്ത്യായനി അമ്മ(94) നിര്യാതയായി.സംസ്കാരകർമ്മം ജൂൺ 20 ശനി രാവിലെ 10 ന് വീട്ടുവളപ്പിൽ വെച്ച് നടത്തും .മക്കൾ :വിജയകുമാരി (റിട്ട :പ്രധാന അദ്ധ്യാപിക ),ബാലഗംഗാധരൻ (റിട്ട :മാനേജർ ഇന്ത്യൻ ബാങ്ക് ),സേതുമാധവൻ (റിട്ട :സീനിയർ സൂപ്രണ്ട് ,വിദ്യാഭ്യാസ വകുപ്പ് ),ബാലചന്ദ്രൻ (റിട്ട :മാനേജർ കാനറാ ബാങ്ക് ),രാജൻ (റിട്ട :ഇന്ത്യൻ നേവി ),സുകുമാരൻ (റിട്ട :കെ .എസ് .ഇ .ബി ഓവർ സിയർ ),ശിവകുമാർ (റിസർവേഷൻ ചീഫ് ,സതേൺ റയിൽവേ ),മിഹിര .മരുമക്കൾ :പരമേശ്വരൻ ,അംബിക (റിട്ട :ഏജീസ് ഓഫീസ് ),ശാന്തകുമാരി (റിട്ട ക്ലർക്ക് ,സേവന കുറീസ് ),ജയന്തി (റിട്ട :അദ്ധ്യാപിക ),മിനിത (അദ്ധ്യാപിക ),സതി ,ശ്രീവിദ്യ (അദ്ധ്യാപിക ),ശിവൻകുട്ടി (late ).

Advertisement