Monthly Archives: August 2019
വിനായക ചതുര്‍ത്ഥി ആഘോഷിക്കുന്നു
ഇരിങ്ങാലക്കുട : ഗണപതിയുടെ നിറസാന്നിദ്ധ്യമുള്ള വെട്ടിക്കര നനദുര്‍ഗ്ഗ നവഗ്രഹക്ഷേത്രത്തില്‍ സെപ്തംബര്‍ 2 തിങ്കളാഴ്ച വിനായഗചതുര്‍ത്ഥി രാവിലെ മുതല്‍ വൈകുന്നേരം വരെ വിശേഷ അനുഷ്ഠനങ്ങളോടെ ആഘോഷിക്കുന്നു.
മുതിര്‍ന്ന സി.പി.ഐ നേതാവ് കെ. എം. ഭാസ്‌കരന്‍ അന്തരിച്ചു
എടതിരിഞ്ഞി : മുതിര്‍ന്ന സി.പി.ഐ നേതാവ് കെ. എം. ഭാസ്‌കരന്‍(68) അന്തരിച്ചു. ഇരിങ്ങാലക്കുട ട്രേഡ് യൂണിയന്‍ കര്‍ഷകത്തൊഴിലാളി പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച നേതാവാണ്. രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടെ ഉണ്ടായ ഗുണ്ടാ ആക്രമണത്തെ ചെറുക്കുന്നതിനിടെ...
കനാല്‍പാലം ഇടിഞ്ഞു
ഇരിങ്ങാലക്കുട : പൂമംഗലം പഞ്ചായത്തിലെ എടക്കുളം സൗത്ത് ബണ്ട് കനാല്‍പാലം ഇടിഞ്ഞു. കനത്ത മഴയെ തുടര്‍ന്ന് അടിയില്‍ നിന്ന് മണ്ണ് ഒലിച്ച് പോയതിനെ തുടര്‍ന്നാണ് ഇടിഞ്ഞതെന്ന് നാട്ടുകാര്‍ പറയുന്നു. പഞ്ചായത്ത് അധികൃതരും തഹസില്‍ദാറും...
എസ്.എന്‍.ഹയര്‍ സെക്കണ്ടറിസ്‌കൂള്‍ പ്രിന്‍സിപ്പലിന് സംസ്ഥാന അധ്യാപിക അവാര്‍ഡ്
ഇരിങ്ങാലക്കുട: സംസ്ഥാന അധ്യാപക അവാര്‍ഡ് പ്രഖ്യാപിച്ചു. പ്രൈമറി വിഭാഗത്തില്‍ 14 ഉം, സെക്കണ്ടറി വിഭാഗത്തില്‍ 14 ഉം, ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ 9 ഉം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ആറും അധ്യാപകര്‍ക്കാണ് അവാര്‍ഡ്...
പുല്ലൂര്‍ പുളിഞ്ചോട് കുഞ്ഞുവളപ്പില്‍ പരേതനായ റിട്ട :സബ് രജിസ്റ്റാര്‍ A ചാത്തന്റെ ഭാര്യ കാളികുട്ടി (88) അന്തരിച്ചു
പുല്ലൂര്‍ : പുല്ലൂര്‍ പുളിഞ്ചോട് കുഞ്ഞുവളപ്പില്‍ പരേതനായ റിട്ട :സബ് രജിസ്റ്റാര്‍ A ചാത്തന്റെ ഭാര്യ കാളികുട്ടി (88) അന്തരിച്ചു .മക്കള്‍ :ശാന്ത (റിട്ട :സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ )രണദിവെ റിട്ട.എസ്.ഐ....
ദുരന്ത ബാധിത പ്രദേശത്തെ നിവാസികള്‍ക്ക് 7000 കിലോ അരിയുമായി ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്ക്
ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്കിന്റെ 2019 ലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി ദുരിതബാധിതരായ നിലമ്പൂരിലെ ജനങ്ങളോടുള്ള പ്രതിബന്ധത രേഖപ്പെടുത്തി 7000 കിലോ അരി ബാങ്ക് എത്തിച്ചു നല്‍കി. ബാങ്ക് ഹെഡ് ഓഫീസില്‍...
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ കെ. എസ്. യു വിന് വിജയം.
ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ നടന്ന തിരഞ്ഞെടുപ്പില്‍ നാല് വര്‍ഷത്തിന് ശേഷം കെ. എസ്. യു വിന് ആധിപത്യം . ചെയര്‍മാനായി മെഹ്റൂഫ് വി. എം , വൈസ് ചെയര്‍പേഴ്‌സണ്‍ -ഫാത്തിമ അബ്ദുള്‍...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക എന്ന് അഭ്യര്‍ത്ഥിച്ച് കൊണ്ട് ഡി.വൈ.എഫ്.ഐ ചിത്രരചന സംഘടിപ്പിച്ചു.
കേരളത്തിന്റെ പുനര്‍നിര്‍മ്മിതിക്കായ് മുഖ്യമന്ത്രി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക എന്ന സന്ദേശം ഉയര്‍ത്തി ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച 'പ്രളയ വര്‍ണ്ണങ്ങള്‍' എന്ന പരിപാടി പ്രശസ്ത ചിത്രകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായി കാര്‍ത്തികേയന്‍...
പ്രളയ ദുരിതത്തില്‍ കൈത്താങ്ങായി ചാലക്കുടി കാര്‍മ്മല്‍
പ്രളയക്കെടുതിയില്‍ വീട് പൂര്‍ണ്ണമായും നഷ്ടപെട്ട മരത്താംപിള്ളി സാജുവിന് ഭവന നിര്‍മാണത്തിനായി ഇരുപതിനായിരം രൂപയോളം വിലമതിക്കുന്ന ടൈലുകള്‍ കാര്‍മ്മല്‍ സ്‌കൂളിലെ നല്ലപാഠം പദ്ധതിയുടെ സഹായമായി പ്രിന്‍സിപ്പാള്‍ ഫാ. ജോസ്. കിടങ്ങന്‍ കൈമാറി. വിദ്യാര്‍ത്ഥികള്‍ ദിവസേന...
പെരുമ്പുള്ളി പരേതനായ ഭാസ്‌കരന്‍ ഭാര്യ ചന്ദ്രിക (82 ) നിര്യാതയായി .
പുല്ലൂര്‍ പെരുമ്പുള്ളി പരേതനായ ഭാസ്‌കരന്‍ ഭാര്യ ചന്ദ്രിക (82 ) നിര്യാതയായി . സംസ്‌ക്കാരം 30/ 08 / 2019 വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട SNDP മുക്തിസ്ഥാനില്‍
മക്കള്‍ : ജോഷി...
‘ മുറ്റത്തെ മുല്ല ‘ പദ്ധതി ഉദ്ഘാടനം ചെയ്തു
മുരിയാട് സര്‍വീസ് സഹകരണ ബാങ്കും കുടുംബശ്രീയും സംയുക്തമായി മുരിയാട് ഗ്രാമ പഞ്ചായത്തില്‍ സംഘടിപ്പിക്കുന്ന ' മുറ്റത്തെ മുല്ല ' പദ്ധതിയുടെ ഉദ്ഘാടനം പ്രൊഫ. കെ. യു. അരുണന്‍ എം.എല്‍.എ നിര്‍വഹിച്ചു. മൈക്രോ ഫിനാന്‍സ്...
തൊഴില്‍ രഹിത വേതനം ഗുണഭോക്താക്കള്‍ രേഖകള്‍ ഹാജരാക്കുക
വേളൂക്കര, കാട്ടൂര്‍ പടിയൂര്‍ എന്നീ പഞ്ചായത്തുകളിലെ തൊഴില്‍ രഹിത വേതനം വിതരണം ചെയ്യുന്നതിനായി ഗുണഭോക്താക്കള്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ബാങ്ക് പാസ് ബുക്ക് കോപ്പി റേഷന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡ് എന്നിവ സഹിതം പഞ്ചായത്തുകളില്‍ എത്തിച്ചേരേണ്ടതാണ്.
അവസാന...
നെറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഇരിങ്ങാലക്കുട ഡോണ്‍ ബോസ്‌കോ കിരീടം സ്വന്തമാക്കി
മണ്ണുത്തി ഡോണ്‍ ബോസ്‌കോയില്‍ വച്ച് നടന്ന മുപ്പത്തിരണ്ടാമത് ജൂനിയര്‍ നെറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ കിരീടം നേടിയിരുന്ന ആതിഥേയരെയും നിരവധി കോളേജ് ടീമുകളെയും തകര്‍ത്തു ഇരിങ്ങാലക്കുട ഡോണ്‍ബോസ്‌കോ ചാമ്പ്യന്മാരായി. നോക്കൗട്ട് മത്സരങ്ങളിലൂടെ മികച്ച പ്രകടനം...
പോഷകാഹാര വിതരണം ഉദ്ഘാടനം ചെയ്തു
കാറളം ഗ്രാമ പഞ്ചായത്തും,കുടുംബശ്രീയും അഗതി രഹിത കേരളം ഗുണഭോക്താക്കള്‍ക്ക് പോഷകാഹാര വിതരണം പഞ്ചായത്ത് ഹാളില്‍ വെച്ച് കാറളം പഞ്ചായത്ത് പ്രസിഡന്റ് ഷീജ സന്തോഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുനിത മനോജ് അധ്യക്ഷത...
പാരലല്‍ കോളേജുകളിലും മത്സര പരീക്ഷാ പരിശീലനം
സമാന്തരപഠന മേഖലയിലെ വിദ്യാര്‍ത്ഥികളെ സര്‍ക്കാര്‍ ജോലിയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ പാരലല്‍ കോളേജ് അസോസിയേഷന്‍ സംഘടനയ്ക്ക് കീഴിലുള്ള സ്ഥാപനങ്ങളില്‍ മത്സര പരീക്ഷാ പരിശീലനം നല്‍കും. പി എസ് സി, യു പി എസ്...
എ.സി.എസ്.വാരിയര്‍ അനുസ്മരണം നടത്തി
ഇരിങ്ങാലക്കുട: പ്രമുഖ സഹകാരിയും ഇരിങ്ങാലക്കുട സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റുമായിരുന്ന എ.സി.എസ് വാരിയരുടെ മൂന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് അങ്കണത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി. ബാങ്ക്...
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി പി.യു. ചിത്രയ്ക്ക് സ്വര്‍ണ്ണ നേട്ടം.
ദേശീയ സീനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വനിതകുളുടെ 800 മീറ്ററില്‍ പി. യു. ചിത്രയ്ക്ക് സ്വര്‍ണ്ണം. ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് ചിത്ര. അഭിനന്ദനങ്ങള്‍
സീറോ റാബീസ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു
കംപാനിയന്‍ അനിമല്‍ പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍ കേരള,ഫെഡറേഷന്‍ ഓഫ് സ്മാള്‍ അനിമല്‍സ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍ ഇന്ത്യ,ഇന്ത്യന്‍ സീനിയര്‍ ചേംബര്‍ ഇരിങ്ങാലക്കുട എന്നിവരുടെ സഹകരണത്തോടെ സീറോ റാബീസ് പ്രോഗ്രാം 2019 എന്ന പരിപാടിയുടെ ഉദ്ഘാടനം തൃശൂര്‍...
അയ്യന്‍കാളി 156 ജന്മദിനം കെ.പി.എം.എസ് സമുചിതം ആചരിച്ചു.
വെള്ളാങ്ങല്ലൂര്‍: കേരള പുലയര്‍ മഹാസഭയുടെ നേതൃത്വത്തില്‍ അയ്യന്‍കാളിയുടെ 156-ാം ജന്മദിനം ആഘോഷിച്ചു. വെള്ളാങ്ങല്ലൂര്‍ ടൗണില്‍ നടന്ന അനുസ്മരണ സമ്മേളനം ജില്ലാ കമ്മിറ്റി അംഗം പി.എന്‍.സുരന്‍ ഉല്‍ഘാടനം ചെയ്തു. എന്‍.വി.ഹരിദാസ് അധ്യക്ഷത വഹിച്ച യോഗത്തിന്‍,...
മഴുവഞ്ചേരി റോഡ് നിര്‍മ്മാണം ഉദ്ഘാടനം ചെയ്തു
പടിയൂര്‍ ഗ്രാമ പഞ്ചായത്തിലെ മഴുവഞ്ചേരി റോഡിന്റെ നിര്‍മ്മാണം എം എല്‍ എ -- ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രവര്‍ത്തികള്‍ ചെയ്യുന്നതിന്റെ ഉദ്ഘാടനം പ്രൊഫ. കെ. യു. അരുണന്‍ എം എല്‍ എ...