29.9 C
Irinjālakuda
Sunday, November 28, 2021

Daily Archives: August 29, 2019

ദുരന്ത ബാധിത പ്രദേശത്തെ നിവാസികള്‍ക്ക് 7000 കിലോ അരിയുമായി ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്ക്

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്കിന്റെ 2019 ലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി ദുരിതബാധിതരായ നിലമ്പൂരിലെ ജനങ്ങളോടുള്ള പ്രതിബന്ധത രേഖപ്പെടുത്തി 7000 കിലോ അരി ബാങ്ക് എത്തിച്ചു നല്‍കി. ബാങ്ക് ഹെഡ് ഓഫീസില്‍...

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ കെ. എസ്. യു വിന് വിജയം.

ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ നടന്ന തിരഞ്ഞെടുപ്പില്‍ നാല് വര്‍ഷത്തിന് ശേഷം കെ. എസ്. യു വിന് ആധിപത്യം . ചെയര്‍മാനായി മെഹ്റൂഫ് വി. എം , വൈസ് ചെയര്‍പേഴ്‌സണ്‍ -ഫാത്തിമ അബ്ദുള്‍...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക എന്ന് അഭ്യര്‍ത്ഥിച്ച് കൊണ്ട് ഡി.വൈ.എഫ്.ഐ ചിത്രരചന സംഘടിപ്പിച്ചു.

കേരളത്തിന്റെ പുനര്‍നിര്‍മ്മിതിക്കായ് മുഖ്യമന്ത്രി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക എന്ന സന്ദേശം ഉയര്‍ത്തി ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച 'പ്രളയ വര്‍ണ്ണങ്ങള്‍' എന്ന പരിപാടി പ്രശസ്ത ചിത്രകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായി കാര്‍ത്തികേയന്‍...

പ്രളയ ദുരിതത്തില്‍ കൈത്താങ്ങായി ചാലക്കുടി കാര്‍മ്മല്‍

പ്രളയക്കെടുതിയില്‍ വീട് പൂര്‍ണ്ണമായും നഷ്ടപെട്ട മരത്താംപിള്ളി സാജുവിന് ഭവന നിര്‍മാണത്തിനായി ഇരുപതിനായിരം രൂപയോളം വിലമതിക്കുന്ന ടൈലുകള്‍ കാര്‍മ്മല്‍ സ്‌കൂളിലെ നല്ലപാഠം പദ്ധതിയുടെ സഹായമായി പ്രിന്‍സിപ്പാള്‍ ഫാ. ജോസ്. കിടങ്ങന്‍ കൈമാറി. വിദ്യാര്‍ത്ഥികള്‍ ദിവസേന...

പെരുമ്പുള്ളി പരേതനായ ഭാസ്‌കരന്‍ ഭാര്യ ചന്ദ്രിക (82 ) നിര്യാതയായി .

പുല്ലൂര്‍ പെരുമ്പുള്ളി പരേതനായ ഭാസ്‌കരന്‍ ഭാര്യ ചന്ദ്രിക (82 ) നിര്യാതയായി . സംസ്‌ക്കാരം 30/ 08 / 2019 വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട SNDP മുക്തിസ്ഥാനില്‍ മക്കള്‍ : ജോഷി...

‘ മുറ്റത്തെ മുല്ല ‘ പദ്ധതി ഉദ്ഘാടനം ചെയ്തു

മുരിയാട് സര്‍വീസ് സഹകരണ ബാങ്കും കുടുംബശ്രീയും സംയുക്തമായി മുരിയാട് ഗ്രാമ പഞ്ചായത്തില്‍ സംഘടിപ്പിക്കുന്ന ' മുറ്റത്തെ മുല്ല ' പദ്ധതിയുടെ ഉദ്ഘാടനം പ്രൊഫ. കെ. യു. അരുണന്‍ എം.എല്‍.എ നിര്‍വഹിച്ചു. മൈക്രോ ഫിനാന്‍സ്...

തൊഴില്‍ രഹിത വേതനം ഗുണഭോക്താക്കള്‍ രേഖകള്‍ ഹാജരാക്കുക

വേളൂക്കര, കാട്ടൂര്‍ പടിയൂര്‍ എന്നീ പഞ്ചായത്തുകളിലെ തൊഴില്‍ രഹിത വേതനം വിതരണം ചെയ്യുന്നതിനായി ഗുണഭോക്താക്കള്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ബാങ്ക് പാസ് ബുക്ക് കോപ്പി റേഷന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡ് എന്നിവ സഹിതം പഞ്ചായത്തുകളില്‍ എത്തിച്ചേരേണ്ടതാണ്. അവസാന...

നെറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഇരിങ്ങാലക്കുട ഡോണ്‍ ബോസ്‌കോ കിരീടം സ്വന്തമാക്കി

മണ്ണുത്തി ഡോണ്‍ ബോസ്‌കോയില്‍ വച്ച് നടന്ന മുപ്പത്തിരണ്ടാമത് ജൂനിയര്‍ നെറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ കിരീടം നേടിയിരുന്ന ആതിഥേയരെയും നിരവധി കോളേജ് ടീമുകളെയും തകര്‍ത്തു ഇരിങ്ങാലക്കുട ഡോണ്‍ബോസ്‌കോ ചാമ്പ്യന്മാരായി. നോക്കൗട്ട് മത്സരങ്ങളിലൂടെ മികച്ച പ്രകടനം...

പോഷകാഹാര വിതരണം ഉദ്ഘാടനം ചെയ്തു

കാറളം ഗ്രാമ പഞ്ചായത്തും,കുടുംബശ്രീയും അഗതി രഹിത കേരളം ഗുണഭോക്താക്കള്‍ക്ക് പോഷകാഹാര വിതരണം പഞ്ചായത്ത് ഹാളില്‍ വെച്ച് കാറളം പഞ്ചായത്ത് പ്രസിഡന്റ് ഷീജ സന്തോഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുനിത മനോജ് അധ്യക്ഷത...

പാരലല്‍ കോളേജുകളിലും മത്സര പരീക്ഷാ പരിശീലനം

സമാന്തരപഠന മേഖലയിലെ വിദ്യാര്‍ത്ഥികളെ സര്‍ക്കാര്‍ ജോലിയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ പാരലല്‍ കോളേജ് അസോസിയേഷന്‍ സംഘടനയ്ക്ക് കീഴിലുള്ള സ്ഥാപനങ്ങളില്‍ മത്സര പരീക്ഷാ പരിശീലനം നല്‍കും. പി എസ് സി, യു പി എസ്...

എ.സി.എസ്.വാരിയര്‍ അനുസ്മരണം നടത്തി

ഇരിങ്ങാലക്കുട: പ്രമുഖ സഹകാരിയും ഇരിങ്ങാലക്കുട സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റുമായിരുന്ന എ.സി.എസ് വാരിയരുടെ മൂന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് അങ്കണത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി. ബാങ്ക്...

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി പി.യു. ചിത്രയ്ക്ക് സ്വര്‍ണ്ണ നേട്ടം.

ദേശീയ സീനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വനിതകുളുടെ 800 മീറ്ററില്‍ പി. യു. ചിത്രയ്ക്ക് സ്വര്‍ണ്ണം. ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് ചിത്ര. അഭിനന്ദനങ്ങള്‍  
75,647FansLike
3,427FollowersFollow
186FollowersFollow
2,350SubscribersSubscribe

Latest posts