കനാല്‍പാലം ഇടിഞ്ഞു

641
Advertisement

ഇരിങ്ങാലക്കുട : പൂമംഗലം പഞ്ചായത്തിലെ എടക്കുളം സൗത്ത് ബണ്ട് കനാല്‍പാലം ഇടിഞ്ഞു. കനത്ത മഴയെ തുടര്‍ന്ന് അടിയില്‍ നിന്ന് മണ്ണ് ഒലിച്ച് പോയതിനെ തുടര്‍ന്നാണ് ഇടിഞ്ഞതെന്ന് നാട്ടുകാര്‍ പറയുന്നു. പഞ്ചായത്ത് അധികൃതരും തഹസില്‍ദാറും സ്ഥലം സന്ദര്‍ച്ചു. വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്ന് അറിയിച്ചു.

Advertisement