29 C
Irinjālakuda
Tuesday, October 20, 2020

Daily Archives: August 5, 2019

തോമസ് തൊകലത്തിന്റെ മാതാവ് ഏല്യ അന്തരിച്ചു

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്തംഗം തോമസ് തൊകലത്തിന്റെ മാതാവ് തൊകലത്ത് പരേതനായ ഔസേപ്പ് ഭാര്യ ഏല്യ(89) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച (6.8.19) കാലത്ത് 11 മണിക്ക് സെന്റ് തോമസ് കത്തീഡ്രല്‍ പള്ളി സെമത്തേരിയില്‍....

തൊകലത്ത് ഔസേപ്പ് ഭാര്യ ഏല്യ (89) നിര്യാതയായി

മുരിയാട് പഞ്ചായത്ത് മെമ്പര്‍ തോമസ് തൊകലത്തിന്റെ മാതാവ് തൊകലത്ത് ഔസേപ്പ് ഭാര്യ ഏല്യ (89) നിര്യാതയായി സംസ്‌ക്കാരകര്‍മ്മം 06-08-19 ചൊവ്വ കാലത്ത് 11 ന് സെന്റ് തോമസ് കത്തീഡ്രല്‍ പള്ളിയില്‍ മക്കള്‍:ബെന്നി, ആലീസ്, ജോയ്, ടെസ്സി (Late),...

ശക്തമായ മഴയിലും കാറ്റിലും കനത്ത നാശം..

ശക്തമായ മഴയിലും കാറ്റിലും കനത്ത നാശ നഷ്ടങ്ങളാണ് മതിലകം, പടിയൂര്‍, കാട്ടൂര്‍, എന്നീ ഭാഗങ്ങളില്‍ സംഭവിച്ചിട്ടുള്ളത്. റോഡുകളില്‍ വെള്ളം പൊങ്ങുകയും, ഇടിമിന്നലില്‍ ഇലക്ട്രിക് ഉപകരണങ്ങള്‍ നാശം സംഭവിക്കുകയും, കാറ്റില്‍ മരങ്ങള്‍ വീഴുകയും., വീടുകള്‍...

അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രത്തിലെ ഇല്ലംനിറ ആഘോഷിച്ചു.

അവിട്ടത്തൂര്‍ :കര്‍ക്കിടക മാസത്തിലെ അത്തം നാളില്‍ ഐശ്വര്യത്തിന്റെ നിറവില്‍ അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രത്തിലെ ഇല്ലംനിറ നടന്നു. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ കിഴക്കേ ഗോപുര നടയില്‍നിന്നും നെല്‍ക്കതിര്‍ തലയിലേറ്റി ക്ഷേത്രപ്രദിക്ഷണം ചെയ്തു. മേല്‍ശാന്തി താന്നിയില്‍ നാരായണന്‍...

സെന്റ്‌ജോസഫ്‌സ് കോളേജില്‍ ബിരുദ ദാനചടങ്ങ് നടത്തി

ഇരിങ്ങാലക്കുട : സെന്റ്‌ജോസഫ്‌സ്‌കോളേജ്, ഇരിങ്ങാലക്കുടയില്‍ ബിരുദദാനചടങ്ങ് നടത്തി. 2017-18 ബിരുദവിദ്യാര്‍ത്ഥിനികള്‍ക്കാണ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയത്. 350 ഓളംവിദ്യാര്‍ത്ഥിനികള്‍ ചടങ്ങില്‍ പങ്കെടുത്തു. കേരള ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി, റിസര്‍ച്ച്ഡീനും, കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷനുമായ ഡോ.വൃന്ദ വി. നായര്‍...

ഡോക്ടറേറ്റ് കരസ്ഥമാക്കി

കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ ശാന്തിനികേതന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഡയറക്ടര്‍ സുമതി അച്ചുതന്‍ കോമണ്‍വെല്‍ത്ത് ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റിയുടെ ഹോണററി ഡോക്ടറേറ്റ് കരസ്ഥമാക്കി.കൊടുങ്ങല്ലൂര്‍ തെക്കെ നടയില്‍ ' ആനന്ദ്' ല്‍ റിട്ട. ക്യാബിനറ്റ് സെക്രട്ടേറിയറ്റ് ഡെപ്യൂട്ടി കമ്മിഷണര്‍...

‘നവരസമുദ്ര’ ആഗസ്റ്റ് 7 ന് നടനകൈരളിയില്‍

ഇരിങ്ങാലക്കുട: നടനകൈരളിയില്‍ ജൂലൈ 25 മുതല്‍ ആരംഭിച്ച നവരസ സാധന ശില്‍പശാലയില്‍ പങ്കെടുക്കുവാന്‍ ഇന്ത്യയുടെ നാനാ ഭാഗത്തുനിന്നും എത്തിചേര്‍ന്ന പ്രശസ്ത നാട്യവിദഗ്ധരുടെ അഭിനയപ്രകടനങ്ങള്‍ 'നവരസമുദ്ര' എന്ന പരിപാടിയായി ആഗസ്റ്റ് 7 ന് വൈകീട്ട്...

ശ്രീകൂടല്‍ മണിക്യക്ഷേത്രത്തില്‍ ഇല്ലം നിറ ആഘോഷം നടന്നു.

ഇരിങ്ങാലക്കുട : ഐശ്വര്യത്തിന്റെ നിറവില്‍ ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഇല്ലം നിറ ആഘോഷം നടന്നു.കിഴക്കേ ഗോപുരനടയിലെ ആല്‍ത്തറയ്ക്കല്‍ കൊണ്ടുവെച്ച നെല്‍ക്കതിരുകള്‍ പാരമ്പര്യ അവകാശികള്‍ ഗോപുരനടയില്‍ സമര്‍പ്പിക്കും. പിന്നീട് നെല്‍ക്കതിര്‍ തലയിലേറ്റി ക്ഷേത്രം പ്രദക്ഷിണം...

ചണ്ടി നിറഞ്ഞ ബ്രഹ്മകുളം ശുചീകരിച്ചു

ഇരിങ്ങാലക്കുട: ചണ്ടി നിറഞ്ഞ് ഉപയോഗിക്കാന്‍ സാധിക്കാതെ കിടന്ന കണ്ടേശ്വരം ബ്രഹ്മകുളം നാഷ്ണല്‍ സ്‌കൂളിലെ എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം MYIJK കൂട്ടായ്മയും ക്ഷേത്രകമ്മറ്റിയും ഒത്തു ചേര്‍ന്ന് ശുചീകരിച്ചു. ജലസംരക്ഷണത്തിനും ഭൂഗര്‍ഭജലം സംരക്ഷിക്കുന്നതിനും കുളങ്ങള്‍ വളരെയധികം സഹായിക്കുന്നു....

അഖിലേന്ത്യാ ടോപ്പര്‍ കെ.വേണുവിന് ആദരം

ഇരിങ്ങാലക്കുട: എല്‍.ഐ.സി.ബിസിനസ്സ് സമാഹരണത്തില്‍ അഖിലേന്ത്യാ തലത്തില്‍ ഒന്നാമതെത്തിയ ഇരിങ്ങാലക്കുട ബ്രാഞ്ചിലെ കെ.വേണുവിനെ എല്‍.ഐ.സി. ഡിവിഷണല്‍ ഓഫിസില്‍ നടന്ന ചടങ്ങില്‍ ആദരിച്ചു. സീനിയര്‍ ഡിവിഷണല്‍ മാനേജര്‍ ശാന്താ വര്‍ക്കി എല്‍.ഐ.സി.യുടെ ഉപഹാരം സമര്‍പ്പിച്ചു. മാര്‍ക്കറ്റിംഗ്...
75,647FansLike
3,427FollowersFollow
187FollowersFollow
2,350SubscribersSubscribe

Latest posts