എ.സി.എസ്.വാരിയര്‍ അനുസ്മരണം നടത്തി

214
Advertisement

ഇരിങ്ങാലക്കുട: പ്രമുഖ സഹകാരിയും ഇരിങ്ങാലക്കുട സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റുമായിരുന്ന എ.സി.എസ് വാരിയരുടെ മൂന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് അങ്കണത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി. ബാങ്ക് പ്രസിഡന്റ് ഐ.കെ.ശിവജ്ഞാനം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.കെ. ശോഭനന്‍, ഡയറക്ടര്‍മാരായ ജോസഫ് പി. തട്ടില്‍, കെ.കെ.കൃഷ്ണന്‍ നമ്പൂതിരി, രജനി സുധാകരന്‍, സെക്രട്ടറി ലെനിന്‍ .കെ.ലൂവീസ്, അസി.സെക്രട്ടറി കെ.ആര്‍.ജയശ്രീ ബ്രാഞ്ച് മാനേജര്‍ പി.കെ.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

Advertisement