ദുരന്ത ബാധിത പ്രദേശത്തെ നിവാസികള്‍ക്ക് 7000 കിലോ അരിയുമായി ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്ക്

157
Advertisement

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്കിന്റെ 2019 ലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി ദുരിതബാധിതരായ നിലമ്പൂരിലെ ജനങ്ങളോടുള്ള പ്രതിബന്ധത രേഖപ്പെടുത്തി 7000 കിലോ അരി ബാങ്ക് എത്തിച്ചു നല്‍കി. ബാങ്ക് ഹെഡ് ഓഫീസില്‍ നിന്ന് പുറപ്പെടുന്ന വാഹനത്തിന് ബാങ്ക് ജനറല്‍ മാനേജര്‍ ടി കെ ദിലീപ് കുമാര്‍ ഫ്‌ലാഗ് ഓഫ് നല്‍കി. ചടങ്ങില്‍ ബാങ്കിലെ ജീവനക്കാരും ഡയറക്ടര്‍മാരും പങ്കെടുത്തു