31.9 C
Irinjālakuda
Tuesday, April 23, 2024

Daily Archives: August 6, 2019

വാതുക്കാടന്‍ ഇട്ട്യച്ചന്‍ ഔസേപ്പ് (ജോസഫ് 89) നിര്യാതനായി

വെളയനാട്  : വാതുക്കാടന്‍ ഇട്ട്യച്ചന്‍ ഔസേപ്പ് (ജോസഫ് 89) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച ഉച്ചതിരിഞ്ഞ് 2.30 ന് വെളയനാട് സെന്റ് മേരീസ് ദേവാലയ സെമിത്തേരിയില്‍. മകന്‍: വര്‍ഗ്ഗീസ് , മരുമകള്‍ : ബേബി....

മാപ്രാണം വാതില്‍മാടം കോളനിയില്‍ മണ്ണിടിച്ചില്‍

മാപ്രാണം വാതില്‍മാടം കോളനിയില്‍ മണ്ണിടിച്ചില്‍. അറക്കപ്പറമ്പില്‍ സുഹറയുടെ വീട്ടിലേക്കാണ് മണ്ണിടിഞ്ഞു വീണത്. വിവരമറിഞ്ഞെത്തിയ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ മണ്ണ് നീക്കം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു, വില്ലേജ് ഓഫീസര്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.    

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് കായികതാരങ്ങള്‍ക്കായി സ്‌പോര്‍ട്‌സ് സൈക്കോളജി സെമിനാര്‍ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് കായിക വിഭാഗത്തിന്റെ നേതൃത്വത്തില്‍ കായികതാരങ്ങള്‍ക്കായി സ്‌പോര്‍ട്‌സ് സൈക്കോളജി സെമിനാര്‍ സംഘടിപ്പിച്ചു. ഡോ. സോണി ജോണ്‍ സെമിനാറിന് നേതൃത്വം നല്‍കി . ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മാത്യു പോള്‍ ഊക്കന്‍...

നടവരമ്പ് ഗവണ്മെന്റ് മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഹിരോഷിമ ദിനം ആചരിച്ചു

നടവരമ്പ്:നടവരമ്പ് ഗവണ്മെന്റ് മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എന്‍.എസ്.എസ്,സ്‌കൗട്ട്,ഗൈഡ്‌സ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ ഹിരോഷിമ ദിനം ആചരിച്ചു. പ്രിന്‍സിപ്പാള്‍ എം. നാസറുദീന്‍ ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ തോമസ് തൊട്ടിപ്പാള്‍, ഗൈഡ്‌സ് ക്യാപ്റ്റന്‍...

അഖില കേരള ഉപന്യാസ,ചിത്രരചന,ദേശഭക്തിഗാന,ക്വിസ് മത്സരങ്ങള്‍ ആഗസ്റ്റ് 10 ശനിയാഴ്ച നടക്കും.

ഇരിങ്ങാലക്കുട: ഭാരതത്തിന്റെ 72-ാം സ്വാതന്ത്യദിനാഘോഷങ്ങളുടെ ഭാഗമായി കത്തീഡ്രല്‍ സി.എല്‍.സി യുടെ ആഭിമുഖ്യത്തില്‍ 'സംസ്‌കൃതി 2019' അഖില കേരള ഉപന്യാസ, ചിത്രരചന, ദേശ ഭക്തിഗാന, ക്വിസ് മത്സരങ്ങള്‍ സംഘടിക്കുന്നു, ആഗസ്റ്റ് 10-ാം തിയ്യതി രാവിലെ...

കേരള എന്‍.ജി.ഒ അസോസിയേഷന്‍ ഇരിങ്ങാലക്കുട ബ്രാഞ്ച് സമ്മേളനം കെ.പി. സി. സി ജനറല്‍ സെക്രട്ടറി എം.പി.ജാക്‌സണ്‍ ഉദ്ഘാടനം ചെയ്തു

കേരള എന്‍.ജി.ഒ അസോസിയേഷന്‍ ഇരിങ്ങാലക്കുട ബ്രാഞ്ചിന്റെ നാല്‍പത്തിയഞ്ചാം വാര്‍ഷിക സമ്മേളനം കെ.പി. സി. സി ജനറല്‍ സെക്രട്ടറി എം. പി ജാക്‌സണ്‍ ഉദ്ഘാടനം ചെയ്തു. പതിനൊന്നാം ശമ്പള പരിഷ്‌കരണം അടിയന്തിരമായി അനുവദിക്കണമെന്നും, ആരോഗ്യ...

റോക്കി ജെയിംസ് വിഷന്‍ 2019 അഖില കേരള ചിത്രരചനാ മത്സരം ആഗസ്റ്റ് 15 ന്

വല്ലക്കുന്ന്:പ്രളയരക്ഷാപ്രവര്‍ത്തനത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട സ്‌നേഹത്തിന്റെ രക്തസാക്ഷിയായ റോക്കി ജയിംസിന്റെ സ്മരണാര്‍ത്ഥം വല്ലക്കുന്ന് റോക്കി ജെയിംസ് ഫൗണ്ടേഷനും വല്ലക്കുന്ന് വിശുദ്ധ അല്‍ഫോന്‍സ ചര്‍ച്ച് കെ.സി.വൈ.എം സംഘടനയും സംയുക്തമായി സംഘടിപ്പിക്കുന്ന അഖില കേരള ചിത്രരചനാ മത്സരം...

തൃശൂര്‍ ജില്ലയിലെ ഏറ്റവും മികച്ച ജനപ്രതിനിധിക്കുള്ള കേരള യൂത്ത് ഗൈഡന്‍സ് മൂവ്‌മെന്റ് അവാര്‍ഡിന് ചാലക്കുടി നഗരസഭ കൗണ്‍സിലര്‍ ഷിബു...

തൃശൂര്‍ ജില്ലയിലെ ഏറ്റവും മികച്ച ജനപ്രതിനിധിക്കുള്ള കേരള യൂത്ത് ഗൈഡന്‍സ് മൂവ്‌മെന്റ് അവാര്‍ഡിന് ചാലക്കുടി നഗരസഭ കൗണ്‍സിലര്‍ ഷിബു വാലപ്പനെ തെരഞ്ഞെടുത്തു. 25,000 രൂപയും ഫലകവുമാണ് അവാര്‍ഡ്. ആഗസ്റ്റ് 31 ന് അവാര്‍ഡ്...

സേക്രഡ് ഹാര്‍ട്ട് മിഷന്‍ ഹോസ്പിറ്റലില്‍ മുലയൂട്ടല്‍ അവബോധ ക്ലാസ് സംഘടിപ്പിച്ചു .

എല്ലാ വര്‍ഷവും ആഗസ്റ്റ് 1 മുതല്‍ 7 വരെ ലോക മുലയൂട്ടല്‍ വാരം ആചരിച്ചു വരുന്നു. മുലയൂട്ടല്‍ സന്ദേശം പ്രചരിപ്പിക്കാനും കുഞ്ഞുങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്താനുമാണ് ലോക മുലയൂട്ടല്‍ വാരം ആചരിക്കുന്നത്. സേക്രഡ് ഹാര്‍ട്ട്...

ആലപ്പാട്ട് പാലത്തിങ്കല്‍ ലോനപ്പന്‍ മകന്‍ കൊച്ചപ്പന്‍(67) നിര്യാതനായി

ആലപ്പാട്ട് പാലത്തിങ്കല്‍ ലോനപ്പന്‍ മകന്‍ കൊച്ചപ്പന്‍(67) നിര്യാതനായി. സംസ്‌കാരം നാളെ 7-08-2019, ബുധനാഴ്ച്ച രാവിലെ 9:30 ന് ഇരിങ്ങാലക്കുട സെന്റ് തോമാസ് കത്തീഡ്രല്‍ ദേവാലയ സെമിത്തേരിയില്‍. ഭാര്യ :സില്‍വി കൊച്ചപ്പന്‍ മക്കള്‍ :നിമ്മി (ദുബായ് ),...

പ്രമേഹ-വൃക്കരോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.

കാട്ടൂര്‍ ഗവ : ഹയര്‍ സെക്കന്ററി സ്‌കൂളും മുത്തൂറ്റ് സ്‌നേഹാശ്രയും സംയുക്തമായി സൗജന്യ പ്രമേഹ-വൃക്കരോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.    

ദുരിതകയത്തിലകപ്പെട്ട് അമ്പതോളം കുടുംബങ്ങള്‍.

നടവരമ്പ്: മാനത്ത് മഴക്കാറൊന്ന് കണ്ടാല്‍ നെഞ്ചിനകത്ത് പിടപ്പുമായ് അമ്പതോളം കുടുംബങ്ങള്‍. നടവരമ്പ് ചിറവളവ് പുഞ്ചപ്പാടം പ്രദേശത്ത് ഇരുപത്തിയഞ്ചിലധികം വര്‍ഷമായി സ്ഥിരതാമസം നടത്തുന്ന കുടുംബങ്ങളാണ് ദുരിതക്കയത്തില്‍ അകപ്പെട്ട് ജീവിക്കുന്നത്. കഴിഞ്ഞ പ്രളയക്കെടുതിയില്‍ മുങ്ങി പോയ...

എസ്.കെ പൊറ്റക്കാട് സഞ്ചാര സാഹിത്യത്തിന് ലോകഭൂപടത്തില്‍ സ്ഥാനം നല്‍കിയ എഴുത്തുകാരന്‍

ആഗസ്റ്റ് 6 മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എസ്.കെ പൊറ്റക്കാടിന്റെ 36-ാം ചരമവാര്‍ഷികദിനമായിരുന്നു. മലയാളിക്ക് അന്നേവരെ അന്യമായിരുന്ന സഞ്ചാരസാഹിത്യത്തിന് പുതിയ അര്‍ത്ഥതലങ്ങള്‍ പകര്‍ന്നു നല്‍കി അനുഭവത്തിന്റെ ആഴക്കടല്‍ സൃഷ്ടിച്ചു എന്നത് വായനക്കാര്‍ എക്കാലവും ഓര്‍മ്മിക്കും....
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe