28.9 C
Irinjālakuda
Thursday, April 25, 2024

Daily Archives: August 8, 2019

ശക്തമായ മഴയില്‍ അംഗനവാടി കെട്ടിടം ഇടിഞ്ഞു വീണു.

മാപ്രാണം:ഇരിങ്ങാലക്കുട ബ്ലോക്ക് ഓഫീസിന് സമീപം ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി 37 - വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന 36 - നമ്പര്‍ അംഗനവാടി കെട്ടിടം ശക്തമായ മഴയില്‍ ഇടിഞ്ഞു വീണു.    

ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ പൂര്‍ത്തീകരിച്ച റോഡുകളുടെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ നിര്‍വഹിച്ചു

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ പൂര്‍ത്തീകരിച്ച റോഡുകളുടെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ നിര്‍വഹിച്ചു. ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ വച്ച് നടന്ന ഉദ്ഘാടന സമ്മേളനത്തിന് ഇരിങ്ങാലക്കുട എം.എല്‍.എ പ്രൊഫ.കെ.യു.അരുണന്‍ അധ്യക്ഷത വഹിച്ചു. ആലുവ...

തൃശൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ നാളെ (ആഗസ്റ്റ് 9 വെള്ളിയാഴ്ച) അവധി പ്രഖ്യാപിച്ചു.

കനത്ത മഴ: തൃശൂര്‍ ജില്ലയിലെ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ നാളെ (ആഗസ്റ്റ് 9 വെള്ളിയാഴ്ച) അവധി പ്രഖ്യാപിച്ചു.  

ഇരിങ്ങാലക്കുടയിലും പരിസരത്തും വന്‍നാശനഷ്ടം

ഇരിങ്ങാലക്കുടയിലും പുല്ലൂര്‍ പരിസരത്തും വന്‍നാശനഷ്ടം

പുല്ലൂര്‍ പുള്ളിഞ്ചോട് പരിസരത്ത് വന്‍ നാശനഷ്ടം

ഇരിങ്ങാലക്കുട : പുല്ലൂര്‍ മിഷ്യന്‍ ആശുപത്രി പരിസരത്ത് തേക്ക് ഇലക്ട്രിക് പോസ്റ്റിലേക്ക് വീണു. ഫയര്‍ഫോഴ്‌സ് വന്ന് മരം മുറിച്ച് മാറ്റിയതിനാല്‍ വലിയ അപകടം ഒഴിവായി.

സുവര്‍ണ്ണ രജതജൂബിലി ആഘോഷിക്കുന്ന പുരോഹിതര്‍ ബിഷപ്പിനെ സന്ദര്‍ശിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട രൂപതയിലെ പൗരോഹിത്യ സുവര്‍ണ്ണ രജത ജൂബിലി ആഘോഷിക്കുന്ന വികാരി ജനറലായ മോണ്‍. ലാസര്‍ കുറ്റിക്കാടന്‍, മോണ്‍. ജോയ് പാല്യേക്കര, മോണ്‍. ജോസ് മഞ്ഞളി ഫാ.ബിനോയ് പൊഴോലിപറമ്പില്‍ വൈദികര്‍ ബിഷപ്...

കമ്മ്യൂണിറ്റി ഹെല്‍ത്ത് കെയര്‍ എന്ന വിഷയത്തെ ആസ്പദമാക്കി സെന്റ് ജോസഫ് കോളേജില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സെന്റ് ജോസഫ് കോളേജിലെ സുവോളജി വിഭാഗവും സാമൂഹ്യ പ്രവര്‍ത്തന വിഭാഗവും സംയുക്തമായി കമ്മ്യൂണിറ്റി ഹെല്‍ത്ത് കെയര്‍ എന്ന വിഷയത്തെ ആസ്പദമാക്കി ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു . ചെന്നൈ ഐ .സി...

സെന്റ് ജോസഫ്‌സ് കോളേജില്‍ മാലിന്യസംസ്‌ക്കരണത്തെക്കുറിച്ച് അവബോധക്ലാസ്സ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സെന്റ് ജോസഫ്‌സ് കോളേജിലെ എന്‍എസിഎസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ വീടുകളിലെ മാലിന്യസംസ്‌ക്കരണം എന്ന വിഷയത്തെ ആസ്പദമാക്കി അവബോധക്ലാസ്സ് സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റിയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാകേഷ് കെ.ഡി. ക്ലാസ്സ് നയിച്ചു....

‘ശൂര്‍പ്പണഖാങ്കം’ കൂടിയാട്ടത്തിന് തുടക്കമായി

  ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം കൂത്തമ്പലത്തില്‍ നാലുദിവസമായി നടക്കുന്ന ശൂര്‍പ്പണഖാങ്കം കൂടിയാട്ടത്തിന് തുടക്കമായി. ദിവസവും 6.30ന് ഗുരു അമ്മന്നൂര്‍ കുട്ടന്‍ചാക്യാരുടെ നേതൃത്വത്തിലാണ് അരങ്ങേറുന്നത്. കൂടല്‍മാണിക്യം ദേവസ്വത്തിന്റെ സഹകരണത്തോടെ കൂടിയാട്ടം ആസ്വാദകസമിതിയാണ് കൂടിയാട്ടം...

നൂറ്റൊന്നംഗസഭയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്യദിനത്തോടനുബന്ധിച്ച് വിദ്യാത്ഥികള്‍ക്കായി ചിത്രരചനാ മത്സരം നടത്തുന്നു

നൂറ്റൊന്നംഗസഭയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്യദിനത്തോടനുബന്ധിച്ച് വിദ്യാത്ഥികള്‍ക്കായി ചിത്രരചനാ മത്സരം നടത്തുന്നു. യു.പി., ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്ററി / കോളേജ് എന്നീ മൂന്നു വിഭാഗങ്ങളിലാണ് മത്സരം. ആഗസ്റ്റ് 15 ഉച്ചക്ക് 1.30 ന് കാരുകുളങ്ങര നൈവേദ്യം...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe