തൊഴില്‍ രഹിത വേതനം ഗുണഭോക്താക്കള്‍ രേഖകള്‍ ഹാജരാക്കുക

162
Advertisement

വേളൂക്കര, കാട്ടൂര്‍ പടിയൂര്‍ എന്നീ പഞ്ചായത്തുകളിലെ തൊഴില്‍ രഹിത വേതനം വിതരണം ചെയ്യുന്നതിനായി ഗുണഭോക്താക്കള്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ബാങ്ക് പാസ് ബുക്ക് കോപ്പി റേഷന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡ് എന്നിവ സഹിതം പഞ്ചായത്തുകളില്‍ എത്തിച്ചേരേണ്ടതാണ്.

അവസാന തിയ്യതി :

കാട്ടൂര്‍ :ഓഗസ്റ്റ് 31
വേളൂക്കര: ഓഗസ്റ്റ് 31
പടിയൂര്‍ :സെപ്റ്റംബര്‍ 2

 

Advertisement