പ്രളയ ദുരിതത്തില്‍ കൈത്താങ്ങായി ചാലക്കുടി കാര്‍മ്മല്‍

147
Advertisement

പ്രളയക്കെടുതിയില്‍ വീട് പൂര്‍ണ്ണമായും നഷ്ടപെട്ട മരത്താംപിള്ളി സാജുവിന് ഭവന നിര്‍മാണത്തിനായി ഇരുപതിനായിരം രൂപയോളം വിലമതിക്കുന്ന ടൈലുകള്‍ കാര്‍മ്മല്‍ സ്‌കൂളിലെ നല്ലപാഠം പദ്ധതിയുടെ സഹായമായി പ്രിന്‍സിപ്പാള്‍ ഫാ. ജോസ്. കിടങ്ങന്‍ കൈമാറി. വിദ്യാര്‍ത്ഥികള്‍ ദിവസേന നിക്ഷേപിക്കുന്ന ഒരു രൂപ സഹായ നിധിയില്‍ നിന്നാണ് ഇതിനാവശ്യമായ തുക സമാഹരിച്ച് നല്‍കിയത്

 

Advertisement