ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ കെ. എസ്. യു വിന് വിജയം.

359
Advertisement

ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ നടന്ന തിരഞ്ഞെടുപ്പില്‍ നാല് വര്‍ഷത്തിന് ശേഷം കെ. എസ്. യു വിന് ആധിപത്യം . ചെയര്‍മാനായി മെഹ്റൂഫ് വി. എം , വൈസ് ചെയര്‍പേഴ്‌സണ്‍ -ഫാത്തിമ അബ്ദുള്‍ റഹിം, എഡിറ്റര്‍ -അലന്‍സ്. കെ. ജോണ്‍സന്‍ , ജനറല്‍ സെക്രട്ടറി -ഓസ്റ്റിന്‍ ഫ്രാന്‍സിസ്, ജനറല്‍ ക്യാപ്റ്റന്‍ -അരുണ്‍ റോബിന്‍, ജോയന്റ് സെക്രട്ടറി -ഡില്‍ന സെബി, ഫൈന്‍ ആര്‍ട്‌സ് – അല്‍ക്ക എലിസബത്ത് ബാബു എന്നിവരാണ് ജയിച്ചത്.

 

Advertisement