25.9 C
Irinjālakuda
Tuesday, September 26, 2023

Daily Archives: August 18, 2019

ദുരിതബാധിതര്‍ക്ക് ഒരു കൈ സഹായവുമായി ഡി.വൈ.എഫ്.ഐ

ഇരിങ്ങാലക്കുട : ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വയനാട്ടിലേക്കും മലപ്പുറത്തേക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അവശ്യവസ്തുക്കള്‍ എത്തിക്കുന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുടയില്‍ നിന്നുള്ള മൂന്നാമത്തെ ലോഡ് സാധന സാമഗ്രികള്‍ വയനാട്ടിലേക്ക് പുറപ്പെട്ടു. എം.എല്‍.എ പ്രൊഫ.കെ.യു....

നിലമ്പൂരിന് കൈത്താങ്ങായി MyIJK

ഇരിങ്ങാലക്കുട : പ്രളയവും ഉരുള്‍ പൊട്ടലും മൂലം ദുരിതത്തിലായ പ്രളയബാധിത പ്രദേശങ്ങളിലെ കുടുംബങ്ങള്‍ക്കുള്ള ആവശ്യ വസ്തുക്കളും പലവ്യജ്ഞനങ്ങളും ശുചീകരണ സാധനങ്ങളും ആയി രണ്ടാമത്തെ ലോഡ് നിലമ്പൂരിലെ മമ്പാട് ചാലിയാര്‍ പുഴയുടെ തീരത്തുള്ള നൂറിലധികം...

പ്രളയാതിജീവനത്തിനായി അഞ്ചേമുക്കാല്‍ ലക്ഷംരൂപയുടെ സാധനസാമഗ്രികള്‍ നിലമ്പൂരിലേക്ക്

ഇരിങ്ങാലക്കുട : വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയിലെ വിവിധ സന്നദ്ധസംഘടനകളുടെ സഹകരണത്തോടെ 50 മണിക്കൂര്‍ കൊണ്ട് സമാഹരിച്ച അഞ്ചേമുക്കാല്‍ ലക്ഷം രൂപയുടെ വിവിധ ആവശ്യവസ്തുക്കള്‍ അടങ്ങിയ ട്രക്കും ടെമ്പോട്രാവലറും ഞായറാഴ്ച രാവിലെ 6...

പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റിന് നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണ ശ്രമം നാല്‌പേര്‍ പിടിയില്‍

പടിയൂര്‍ : ശനിയാഴ്ച രാത്രി 11 മണിയോടുകൂടി പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.എസ്.സുധന്റെ വീടിന് നേരെ ആക്രമണശ്രമം ഉണ്ടായി. ശനിയാഴ്ച ഉച്ചതിരിഞ്ഞ് ദുരിതാശ്വാസക്യാമ്പില്‍ സാമൂഹ്യ വിരുദ്ധരും ക്യാമ്പ് അന്തേവാസികളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഇടപ്പെട്ടതിലുള്ള...

27 വര്‍ഷത്തിന് ശേഷം ഒരു ഒത്തുകൂടല്‍

ഇരിങ്ങാലക്കുട : 71-ാം സ്വാതന്ത്ര്യ ദിനത്തില്‍ 27 വര്‍ഷങ്ങള്‍ക്കു ശേഷം കല്ലേറ്റുംകര ബി.വി എം എച്ച് എസിലെ 1992ലെ എസ് എസ് എല്‍ സി ബാച്ച് വിദ്യാര്‍ത്ഥികള്‍ വീണ്ടും ഒത്തുചേര്‍ന്നു.
75,647FansLike
3,427FollowersFollow
186FollowersFollow
2,350SubscribersSubscribe