31.9 C
Irinjālakuda
Thursday, January 23, 2025

Daily Archives: August 24, 2019

വിദ്യാര്‍ഥി മുങ്ങിമരിച്ചു

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. കൂടല്‍മാണിക്യം പടിഞ്ഞാറെ കുളത്തില്‍ കുളിക്കാനിറങ്ങിയ തേലപ്പിള്ളി സ്വദേശി തച്ചപ്പിള്ളി വീട്ടില്‍ മകന്‍ ആദില്‍ ആണ് മരിച്ചത്. പുല്ലൂര്‍ ഐ.ടി. സി യിലെ വിദ്യാര്‍ത്ഥിയാണ് ആദില്‍. ഇരിങ്ങാലക്കുട...

സൗജന്യ വൃക്കരോഗ നിര്‍ണയക്യാമ്പ് നടത്തി.

കരൂപ്പടന്ന: ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന 'കരൂപ്പടന്നക്കൂട്ടം' വാട്‌സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഗുരുവായൂര്‍ ശാന്തി മെഡിക്കല്‍ സെന്ററിന്റെ സഹകരണത്തോടെ കരൂപ്പടന്ന ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സൗജന്യ വൃക്ക രോഗ നിര്‍ണയക്യാമ്പ്...

ഇന്ത്യന്‍ ജനാധിപത്യം അപകടാവസ്ഥയില്‍- അഡ്വ. പി. രാജീവ്

ഇരിങ്ങാലക്കുട :ജനാധിപത്യ മൂല്യങ്ങള്‍ അനുദിനം ബലികഴിക്കപെട്ടുകൊണ്ടിരിക്കുന്ന അതീവ ദുര്‍ഘടാവസ്ഥയിലൂടെയാണ് ഇന്ത്യ കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്നു ദേശാഭിമാനി ചീഫ് എഡിറ്റര്‍ അഡ്വ. പി. രാജീവ് അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട എസ്. എന്‍ ക്ലബ് ഹാളില്‍ വച്ച് നടന്ന പ്രൊഫ....

അരുണ്‍ ജെയ്റ്റ്ലി അന്തരിച്ചു.

ആദരാഞ്ജലികള്‍.                                               ...

പ്രളയത്തെ അതിജീവിച്ച് ജൈവ നെല്‍കൃഷി പന്ത്രണ്ടാം വര്‍ഷത്തിലേക്ക്.

നടവരമ്പ്:നടവരമ്പ് ഗവ.മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ജൈവ നെല്‍കൃഷിക്ക് തുടക്കം കുറിച്ചു. പ്രളയത്തെ അതിജീവിച്ചുകൊണ്ട് ഈ വര്‍ഷവും വിദ്യാര്‍ത്ഥികളും അധ്യാപകരും പി. ടി. എ യും സംയുക്തമായി ഞാറുനടല്‍ നടത്തി. സ്‌കൂളിന് സ്വന്തമായുള്ള...

സഹായഹസ്തവുമായി നക്ഷത്ര ഗാര്‍മെന്റ്‌സ്

ഇരിങ്ങാലക്കുട:കേരള ജനതയെ തീരാദുഃഖത്തിലാഴ്ത്തിയ പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട അശരണരായ കവളപ്പാറ ജനതയ്ക്ക് സഹായഹസ്തവുമായി ഇരിങ്ങാലക്കുട പാട്ടമാളി റോഡിലെ നക്ഷത്ര ഗാര്‍മെന്റ്‌സ്. ഓണത്തിന് കച്ചവടത്തിനായി ഒരുക്കിവെച്ച നല്ലൊരുഭാഗം വസ്ത്രങ്ങള്‍ നല്‍കിയാണ് സഹാനുഭൂതിയുടെ നിറദീപമായത്. കഴിഞ്ഞ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe