Daily Archives: August 2, 2019

ഗ്രീന്‍ പുല്ലൂര്‍ ഹരിത വിദ്യാലയ പദ്ധതിക്ക് തുറവന്‍കാട് സ്‌കൂളില്‍ തുടക്കമായി

പുല്ലൂര്‍: പുല്ലൂര്‍ സര്‍വ്വീസ് സഹരണബാങ്കിന്റെ ഗ്രീന്‍ പുല്ലൂര്‍ പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് പോഷകഗുണമുള്ള ഭക്ഷണമൊരുക്കുന്നതിന്റെ ഭാഗമായി ന്യൂട്രീഷ്യന്‍ ഗാര്‍ഡന്‍ നിര്‍മ്മിക്കാന്‍ ഹരിതവിദ്യാലയ പദ്ധതിക്ക് തുറവന്‍കാട് ഊക്കന്‍മെമ്മോറിയല്‍ എല്‍.പി.സ്‌കൂല്‍ തുടക്കമായി. പദ്ധതിയുടെ ഭാഗമായി വിത്ത്,...

എല്‍.ഐ.സി യെ ഷെയര്‍ മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ എല്‍.ഐ.സി. ജീവനക്കാരും ഉദ്യോഗസ്ഥരും പ്രകടനം...

ഇരിങ്ങാലക്കുട: എല്‍.ഐ.സിയെ ഷെയര്‍ മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ എല്‍.ഐ.സി. ജീവനക്കാരും ഉദ്യോഗസ്ഥരും ഇരിങ്ങാലക്കുട എല്‍.ഐ.സി. ബ്രാഞ്ച് ഓഫീസിന് മുമ്പില്‍ പ്രകടനം നടത്തി. നളിനി ഉണ്ണികൃഷ്ണന്‍, വി.കെ.ദാസന്‍, കെ.ഇ.അശോകന്‍ എന്നിവര്‍...

കൊമ്പൊടിഞ്ഞാമാക്കല്‍ എല്‍. എഫ്. എല്‍. പി. സ്‌കൂളില്‍ ഹൈ-ടെക് സ്മാര്‍ട്ട് ക്ലാസ്സ് റൂം ഉദ്ഘാടനം നിര്‍വഹിച്ചു

കൊമ്പൊടിഞ്ഞാമാക്കല്‍:കൊമ്പൊടിഞ്ഞാമാക്കല്‍ എല്‍. എഫ്. എല്‍. പി. സ്‌കൂളില്‍ ഹൈ-ടെക് സ്മാര്‍ട്ട് ക്ലാസ്സ് റൂമിന്റെ ഉദ്ഘാടനം മുന്‍ എം. പി. സി. എന്‍. ജയദേവന്‍ നിര്‍വഹിച്ചു. മാള ബ്ലോക്ക് മെമ്പര്‍ അഡ്വ. എം. എസ്....

കൂടല്‍മണിക്ക്യം ക്ഷേത്രത്തിലെ ഇല്ലംനിറ ആഗസ്‌ററ് 5

  ശ്രീ കൂടല്‍മണിക്ക്യം ക്ഷേത്രത്തിലെ ഇല്ലംനിറ 2019 ആഗസ്‌ററ് 5(കര്‍ക്കിടകം 20) തിങ്കളാഴ്ച്ച 9:05 നും 11:00 മണിക്കും ഇടയ്ക്കു നടക്കുന്നു. എതൃത്തപൂജ രാവിലെ 6 മണിക്ക് ക്ഷേത്രം തന്ത്രി നഗരമണ്ണ് ഇല്ലത്ത് ശ്രീ...

കേര കേരളം സമൃദ്ധ കേരളം പദ്ധതി

ഇരിങ്ങാലക്കുട :ഒരു വാര്‍ഡില്‍ 75 തെങ്ങിന്‍ തൈകള്‍ വീതം 50 ശതമാനം സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുന്ന കേരകേരളം സമൃദ്ധകേരളം പദ്ധതിക്ക് പൊറത്തിശ്ശേരി കൃഷിഭവനില്‍ തുടക്കമായി. ഇരിങ്ങാലക്കുട നഗരസഭാദ്ധ്യക്ഷ നിമ്യ ഷിജു ഉദ്ഘാടനം...

കെ.എസ്.ആര്‍.ടി.സി.യുടെ മറ്റൊരു ബസ്സിനു കൂടി മരണമണി

ഇരിങ്ങാലക്കുട: ബസ്സുകള്‍ ഓരോന്നായി ഇല്ലാതാക്കിയിട്ടും കുലുക്കമില്ലാത്ത ജനപ്രതിനിധികള്‍. ഇരിങ്ങാലക്കുടക്കാരുടെ ക്ഷമയെ പരീക്ഷിക്കുന്ന നടപടിയാണ് കെ.എസ്.ആര്‍.ടി.സി. ഉന്നതാധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഒടുവിലത്തെ മരണമണി ഇരിങ്ങാലക്കുട - കോട്ടയം ഫാസ്റ്റ് പാസഞ്ചറിനാണ്. ഞായറാഴ്ച്ച (ആഗസ്റ്റ്...

സെസ്സിനെതിരെ വ്യാപാരികളുടെ പ്രതിഷേധം

ഇരിങ്ങാലക്കുട : പ്രളയാനന്തര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രളയസെസ്സ് ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിങ്ങാലക്കുട യൂണിറ്റില്‍ വന്‍ പ്രതിഷേധം സെസ്സ് ഏര്‍പ്പെടുത്തുന്നതുമൂലം പ്രളയശേഷം തകര്‍ച്ചയിലേക്ക് നീങ്ങുമെന്നും, നിത്യോപയോഗ സാധനങ്ങള്‍ക്ക്...
75,647FansLike
3,427FollowersFollow
186FollowersFollow
2,350SubscribersSubscribe

Latest posts