27.9 C
Irinjālakuda
Sunday, June 23, 2024

Daily Archives: August 30, 2019

രുചിഭേദങ്ങളും രുചിക്കൂട്ടുകളുമായി -ദുല്‍സേ ഫിയെസ്റ്റ-2019

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഹോട്ടല്‍ മാനേജ്മന്റ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ദുല്‍സേ ഫിയെസ്റ്റ 2019 എന്ന പേരില്‍ ഇന്ത്യന്‍ മധുര പലഹാരങ്ങളും മിഠായികളും പ്രാദേശിക രുചി ഭേദങ്ങളും അവയുടെ രുചിക്കൂട്ടുകള്‍ സഹിതം പ്രദര്‍ശിപ്പിച്ചു ....

ഇരിങ്ങാലക്കുട രൂപതാംഗം ഫാ.വിന്‍സെന്റ് നെല്ലായിപറമ്പിലിനെ ബിജനോര്‍ രൂപതയ്ക്ക് പുതിയ ബിഷപ്പായി നിയമിച്ചു

ഇരിങ്ങാലക്കുട : നെല്ലായിപറമ്പില്‍ അന്തോണി ലോനപ്പന്‍ - റോസി ദമ്പതികളുടെ മകന്‍ ഫാ.വിന്‍സെന്റ് നെല്ലായിപറമ്പില്‍ ബിജനോര്‍ രൂപതയുടെ നിയുക്ത ബിഷപ്പ് ആയി നിയമിച്ചു കൊണ്ടുള്ള ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ നിയമനപത്രിക ഇന്ന് (30/08/2019) 3.30ന് സീറോ മലബാര്‍ സഭാ...

ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ഹോസ്പിറ്റലില്‍ 24-മത് പൊതുയോഗം നടത്തി

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ഹോസ്പിറ്റലില്‍ 24-മത് പൊതുയോഗം ഹോസ്പിറ്റല്‍ പ്രസിഡന്റ് എം. പി. ജാക്സന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. വൈസ് പ്രസിഡന്റ് ഇ. ബാലഗംഗാധരന്‍ സ്വാഗതവും ഡയറക്ടര്‍ കെ. വേണുഗോപാല്‍ നന്ദിയും ജനറല്‍ മാനേജര്‍...

കാറളത്ത് ആരോഗ്യവകുപ്പിന്റെ മിന്നല്‍ പരിശോധന ഒരു ഹോട്ടലും രണ്ടു കടകളും അടപ്പിച്ചു

ആരോഗ്യജാഗ്രതാ പരിപാടിയുടെ ഭാഗമായി കാറളം പഞ്ചായത്തിലെ ഭക്ഷ്യവിതരണകേന്ദ്രങ്ങളിലും, കടകളിലും ആരോഗ്യവിഭാഗം മിന്നല്‍ പരിശോധന നടത്തി.കാറളം കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ:ഫിജു.ടി.വൈയുടെ നേതൃതത്തില്‍ നടത്തിയ പരിശോധനയില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശ്രീ.കെ.എം ഉമേഷ്, ജൂനിയര്‍ ഹെല്‍ത്ത്...

ദേശിയ സെമിനാര്‍ ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് കൊമേഴ്‌സ് വിഭാഗത്തിന്റെയും മാനേജ്‌മെന്റ് സ്റ്റഡീസ് വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാര്‍ ആരംഭിച്ചു.വാണിജ്യ ശാസ്ത്രം നേരിടുന്ന സമകാലീന പ്രശ്‌നങ്ങളും നൂതനമായ പരിപാടികളും എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്ന...

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

യുവതലമുറക്ക് മാതൃകയായി തരണനെല്ലൂര്‍ ആര്‍ട്‌സ് & സയന്‍സ് കോളേജ് താണിശ്ശേരിയില്‍ സി എസ് എസ് വര്‍ക്കിന്റെ ഭാഗമായി തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ്, ബ്ലഡ് ഡോണേഴ്‌സ് കേരള തൃശ്ശൂരിന്റെയും ആഭിമുഖ്യത്തില്‍ രാവിലെ 9...

ഇരിങ്ങാലക്കുടയിലെ സൗജന്യ ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം സെപ്തംബര്‍ 8 ന്

ഇരിങ്ങാലക്കുട : സെന്റ് തോമാസ് കത്തീഡ്രല്‍ ഇടവകയുടെ റൂബി ജൂബിലി സ്മാരകമായി സി.എല്‍.സിയുടെ നേതൃത്വത്തില്‍ സൗജന്യ ഡയാലിസിസ് സെന്റര്‍ ആരംഭിക്കുന്നു. ഇതിന്റെ ഉദ്ഘാടനം സെപ്തംബര്‍ 8 ന് പരി.കന്യകാമാതാവിന്റെ ജനനതിരുനാളിനോടനുബന്ധിച്ച് ഇരിങ്ങാലക്കുട ബിഷപ്പ്...

വിനായക ചതുര്‍ത്ഥി ആഘോഷിക്കുന്നു

ഇരിങ്ങാലക്കുട : ഗണപതിയുടെ നിറസാന്നിദ്ധ്യമുള്ള വെട്ടിക്കര നനദുര്‍ഗ്ഗ നവഗ്രഹക്ഷേത്രത്തില്‍ സെപ്തംബര്‍ 2 തിങ്കളാഴ്ച വിനായഗചതുര്‍ത്ഥി രാവിലെ മുതല്‍ വൈകുന്നേരം വരെ വിശേഷ അനുഷ്ഠനങ്ങളോടെ ആഘോഷിക്കുന്നു.

മുതിര്‍ന്ന സി.പി.ഐ നേതാവ് കെ. എം. ഭാസ്‌കരന്‍ അന്തരിച്ചു

എടതിരിഞ്ഞി : മുതിര്‍ന്ന സി.പി.ഐ നേതാവ് കെ. എം. ഭാസ്‌കരന്‍(68) അന്തരിച്ചു. ഇരിങ്ങാലക്കുട ട്രേഡ് യൂണിയന്‍ കര്‍ഷകത്തൊഴിലാളി പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച നേതാവാണ്. രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടെ ഉണ്ടായ ഗുണ്ടാ ആക്രമണത്തെ ചെറുക്കുന്നതിനിടെ...

കനാല്‍പാലം ഇടിഞ്ഞു

ഇരിങ്ങാലക്കുട : പൂമംഗലം പഞ്ചായത്തിലെ എടക്കുളം സൗത്ത് ബണ്ട് കനാല്‍പാലം ഇടിഞ്ഞു. കനത്ത മഴയെ തുടര്‍ന്ന് അടിയില്‍ നിന്ന് മണ്ണ് ഒലിച്ച് പോയതിനെ തുടര്‍ന്നാണ് ഇടിഞ്ഞതെന്ന് നാട്ടുകാര്‍ പറയുന്നു. പഞ്ചായത്ത് അധികൃതരും തഹസില്‍ദാറും...

എസ്.എന്‍.ഹയര്‍ സെക്കണ്ടറിസ്‌കൂള്‍ പ്രിന്‍സിപ്പലിന് സംസ്ഥാന അധ്യാപിക അവാര്‍ഡ്

ഇരിങ്ങാലക്കുട: സംസ്ഥാന അധ്യാപക അവാര്‍ഡ് പ്രഖ്യാപിച്ചു. പ്രൈമറി വിഭാഗത്തില്‍ 14 ഉം, സെക്കണ്ടറി വിഭാഗത്തില്‍ 14 ഉം, ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ 9 ഉം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ആറും അധ്യാപകര്‍ക്കാണ് അവാര്‍ഡ്...

പുല്ലൂര്‍ പുളിഞ്ചോട് കുഞ്ഞുവളപ്പില്‍ പരേതനായ റിട്ട :സബ് രജിസ്റ്റാര്‍ A ചാത്തന്റെ ഭാര്യ കാളികുട്ടി (88) അന്തരിച്ചു

പുല്ലൂര്‍ : പുല്ലൂര്‍ പുളിഞ്ചോട് കുഞ്ഞുവളപ്പില്‍ പരേതനായ റിട്ട :സബ് രജിസ്റ്റാര്‍ A ചാത്തന്റെ ഭാര്യ കാളികുട്ടി (88) അന്തരിച്ചു .മക്കള്‍ :ശാന്ത (റിട്ട :സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ )രണദിവെ റിട്ട.എസ്.ഐ....
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe