സെന്റ്‌ജോസഫ്‌സ് കോളേജില്‍ ബിരുദ ദാനചടങ്ങ് നടത്തി

130
Advertisement

ഇരിങ്ങാലക്കുട : സെന്റ്‌ജോസഫ്‌സ്‌കോളേജ്, ഇരിങ്ങാലക്കുടയില്‍ ബിരുദദാനചടങ്ങ് നടത്തി. 2017-18 ബിരുദവിദ്യാര്‍ത്ഥിനികള്‍ക്കാണ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയത്. 350 ഓളംവിദ്യാര്‍ത്ഥിനികള്‍ ചടങ്ങില്‍ പങ്കെടുത്തു. കേരള ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി, റിസര്‍ച്ച്ഡീനും, കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷനുമായ ഡോ.വൃന്ദ വി. നായര്‍ മുഖ്യാതിഥിയായിരുന്നു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.സിസ്റ്റര്‍ ഇസബെല്‍, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

Advertisement