കൊരുമ്പിശ്ശേരി തൈവളപ്പില്‍ വേലായുധന്‍ ഭാര്യ ജാനകി (91) നിര്യാതയായി

141
Advertisement

കൊരുമ്പിശ്ശേരി തൈവളപ്പില്‍ വേലായുധന്‍ ഭാര്യ ജാനകി (91) നിര്യാതയായി. മക്കള്‍ : പരേതനായ ജയപ്രകാശ്, രത്‌ന, കുമാരി, പ്രഭന്‍, പരേതനായ ഭക്തവത്സലന്‍, മണിലാല്‍, ഡോ.ബിനു (സിവില്‍ സര്‍ജന്‍ പുത്തന്‍ ചിറ ഗവ.ഹോസ്പിറ്റല്‍). മരുമക്കള്‍ : ഉഷ, അരവിന്ദാക്ഷന്‍, രാമചന്ദ്രന്‍, ഷീജ, ബീന, ജിത. സംസ്‌കാരം ചൊവ്വാഴ്ച(6.8.19) രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍.

Advertisement