ശക്തമായ മഴയിലും കാറ്റിലും കനത്ത നാശം..

431

ശക്തമായ മഴയിലും കാറ്റിലും കനത്ത നാശ നഷ്ടങ്ങളാണ് മതിലകം, പടിയൂര്‍, കാട്ടൂര്‍, എന്നീ ഭാഗങ്ങളില്‍ സംഭവിച്ചിട്ടുള്ളത്. റോഡുകളില്‍ വെള്ളം പൊങ്ങുകയും, ഇടിമിന്നലില്‍ ഇലക്ട്രിക് ഉപകരണങ്ങള്‍ നാശം സംഭവിക്കുകയും, കാറ്റില്‍ മരങ്ങള്‍ വീഴുകയും., വീടുകള്‍ തകരുകയും ചെയ്തിട്ടുണ്ട്.

 

Advertisement