ഡോക്ടറേറ്റ് കരസ്ഥമാക്കി

236
Advertisement

കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ ശാന്തിനികേതന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഡയറക്ടര്‍ സുമതി അച്ചുതന്‍ കോമണ്‍വെല്‍ത്ത് ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റിയുടെ ഹോണററി ഡോക്ടറേറ്റ് കരസ്ഥമാക്കി.കൊടുങ്ങല്ലൂര്‍ തെക്കെ നടയില്‍ ‘ ആനന്ദ്’ ല്‍ റിട്ട. ക്യാബിനറ്റ് സെക്രട്ടേറിയറ്റ് ഡെപ്യൂട്ടി കമ്മിഷണര്‍ അച്ചുതന്റെ ഭാര്യയായ സുമതിക്ക് വിദ്യാഭ്യാസ രംഗത്തെ നാല്‍പ്പത് വര്‍ഷത്തെ സ്തുത്യര്‍ഹ സേവനത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്.ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ അവാര്‍ഡ് ഏറ്റുവാങ്ങി.

Advertisement