Monthly Archives: August 2018
കേരള സംഗീത നാടക അക്കാദമിയുടെ ‘കഥകളതി സാദരം’ കഥാപ്രസംഗ മഹോത്സവത്തിന് തുടക്കമായി.
ഇരിങ്ങാലക്കുട- കേരള സംഗീത നാടക അക്കാദമിയുടെ 'കഥകളതി സാദരം' കഥാപ്രസംഗ മഹോത്സവത്തിന് ഇരിങ്ങാലക്കുടയില്‍ തുടക്കമായി. കാരകുളങ്ങര നൈവേദ്യം ഓഡിറ്റോറിയത്തില്‍ ഇരിങ്ങാലക്കുട എം.എല്‍.എ പ്രൊഫ.കെ.യു. അരുണന്‍ മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. നൂറ്റൊന്നംഗ സഭ ചെയര്‍മാന്‍...
ബി. ജെ. പി തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് ഇ .മുരളീധരന്‍ അന്തരിച്ചു
കല്ലേറ്റുംക്കര-ബി.ജെ.പി തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റും മനാട്ടുകുന്ന് ദേവീ വിലാസം എന്‍.എസ്.എസ് കരയോഗം പ്രസിഡന്റുമായ ഇടയപ്പുറത്ത് ഇ. മുരളീധരന്‍ (67) അന്തരിച്ചു.ഭാര്യ -വത്സല
മക്കള്‍-മായ,മഹേഷ്
സെന്റ് ജോസഫ് കോളേജിലെ പുതിയ ബിരുദ കോഴ്‌സുകളിലേക്കുള്ള അപേക്ഷാ തീയതി ആഗസ്റ്റ് 31 വരെ നീട്ടി
ഇരിങ്ങാലക്കുട:സെന്റ് ജോസഫ്‌സ് കോളേജിലെ പുതിയ ബിരുദ കോഴ്‌സുകളായ ബി.വോക് അപ്ലൈഡ് മൈക്രോബയോളജി & ഫൊറന്‍സിക് സയന്‍സ്, മലയാളം & മാനുസ്‌ക്രിപ്റ്റ് മാനേജ്‌മെന്റ് എന്നീ കോഴ്‌സുകളിലേക്കുള്ള അപേക്ഷാ തീയതി ആഗസ്റ്റ് 31 വരെ നീട്ടിയതായി...
ആശ അവാര്‍ഡ് അജിത് രാജയ്ക്ക്
തൃശ്ശൂര്‍ : അച്യുത മോനോന്‍ സൊസൈറ്റി ഫോര്‍ ഹ്യൂമന്‍ ആക്ഷന്‍ (ആശ) അവാര്‍ഡ് തൃശ്ശൂര്‍ ശക്തന്‍ തമ്പുരാന്‍ കോളേജ് പ്രിന്‍സിപ്പാളും ഇരിങ്ങാലക്കുട ജ്യോതിസ് എന്‍ട്രന്‍സ് കോച്ചിംങ്ങ് സെന്ററിന്റെ അക്കാഡമിക്ക് കോഡിനേറ്ററുമായ അജിത് രാജയ്ക്ക്...
ഇന്‍കംടാക്‌സിനെ കുറിച്ചുള്ള അറിവില്ലായ്മ്മയാണ് പലരെയും കുറ്റക്കാരാക്കുന്നത് : എസ് പി പുഷ്‌ക്കരന്‍ എം കെ
ഇരിങ്ങാലക്കുട : ഇന്‍കംടാക്‌സിനെ കുറിച്ചുള്ള അറിവില്ലായ്മ്മയാണ് പലരെയും കുറ്റക്കാരാക്കുന്നതെന്ന് തൃശ്ശൂര്‍ റൂറല്‍ എസ് പി എം കെ പുഷ്‌ക്കരന്‍ അഭിപ്രായപ്പെട്ടു.കേരള പോലീസ് അസ്സോസിയോഷന്‍ തൃശ്ശൂര്‍ റൂറല്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കായുള്ള...
ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബില്‍ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട നഗരസഭയുടേയും,ഗവ.ആയുര്‍വേദ ആശുപത്രിയുടെയും സകരണത്തോട്കൂടി ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബില്‍ സംഘടിപ്പിച്ച സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നഗരസഭ ആരോഗ്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി...
പൂമുറ്റത്ത് ചക്കാലക്കല്‍ യോഹന്നാന്‍ ഭാര്യ മറിയാമ്മ(68) നിര്യാതയായി.
ഇരിങ്ങാലക്കുട : പരേതനായ പൂമുറ്റത്ത് ചക്കാലക്കല്‍ യോഹന്നാന്‍ ഭാര്യ മറിയാമ്മ(68) നിര്യാതയായി.സംസ്‌കാരം ഇന്ന് (ഞായറാഴ്ച)ഉച്ചതിരിഞ്ഞ് 3മണിക്ക് സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയ സെമിത്തേരിയില്‍. മക്കള്‍ : ബെന്നി(സി.പി.എം ടൗണ്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി...
പിതൃമോക്ഷത്തിനായി കര്‍ക്കിടക വാവ്ബലി സമര്‍പ്പിക്കാന്‍ ഇരിങ്ങാലക്കുട വിശ്വനാഥപുര ക്ഷേത്രത്തില്‍ ഭക്തജനതിരക്ക്
ഇരിങ്ങാലക്കുട : പിതൃമോക്ഷത്തിനായി കര്‍ക്കിടക വാവ്ബലി സമര്‍പ്പിക്കാന്‍ ഇരിങ്ങാലക്കുട വിശ്വനാഥപുരം ക്ഷേത്രത്തില്‍ വന്‍ ഭക്തജനതിരക്ക് .രാവിലെ 4.30 മുതല്‍ തന്നെ ബലിയിടല്‍ ചടങ്ങുകള്‍ ആരംഭിച്ചു.മഴയുടെ സാന്നിദ്ധ്യമുള്ളതിനാല്‍ ക്ഷേത്രവളപ്പിലെ ഹാളിലാണ് ബലിയിടുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരുന്നത്.മൂവായിരത്തിയഞ്ഞൂറ്...
കാട്ടൂര്‍ സര്‍ക്കാര്‍ ആ ശൂപത്രിയിലെ കിടത്തിചികിത്സ സര്‍ക്കാര്‍ ഇടപെടണം : സി പി ഐ
കാട്ടൂര്‍ : ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള കാട്ടൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ കിടത്തിചികിത്സ പുനരാരംഭിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് സി പി ഐ കാട്ടൂര്‍ ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. നൂറുവര്‍ഷത്തെ...
നടവരമ്പ് അണ്ടാണികുളത്തിന് സമീപം വീണ്ടും അപകടം
നടവരമ്പ് : അണ്ടാണികുളത്തിന് സമീപം വീണ്ടും ശനിയാഴ്ച്ച രാവിലെ വീണ്ടും അപകടം.കൊടുങ്ങല്ലൂര്‍ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ഓട്ടോടാക്‌സി അതേ ദിശയില്‍ സഞ്ചരിക്കുകയായിരുന്ന ബൈക്ക് യാത്രക്കാരന്റെ അശ്രദ്ധമായ ഡ്രൈവിംങ്ങില്‍ നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോടാക്‌സി അപകടമൊഴിവാക്കുവാന്‍ റോഡരികിലേയ്ക്ക്...
കാലവര്‍ഷകെടുതി വിലയിരുത്താന്‍ കേന്ദ്രസംഘം പൊറത്തിശ്ശേരിയില്‍
കരുവന്നൂര്‍ : കാലവര്‍ഷക്കെടുതി രൂക്ഷമായ പൊറത്തിശ്ശേരി വില്ലേജില്‍ കേന്ദ്രസംഘം സന്ദര്‍ശനം നടത്തി.സെന്‍ട്രല്‍ അഗ്രികള്‍ച്ചറല്‍ ഡയറക്ടര്‍ ബി കെ ശ്രീവാസ്തവ,കേന്ദ്ര ഗതാഗത വകുപ്പ് റീജനല്‍ ഡയറക്ടര്‍ ബി വി ശാസ്ത്രി,കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയത്തിലെ ഡെപ്യൂട്ടി...
കമ്മ്യൂണിസം ലോകത്ത് അപ്രസക്തമായ സമയത്ത് രാമായണത്തിന് പ്രസക്തി ഏറിവരും ; വത്സന്‍ തില്ലങ്കേരി
ഇരിങ്ങാലക്കുട : കമ്മ്യൂണിസം ലോകത്ത് അപ്രസക്തമായ സമയത്ത് രാമായണത്തിന് പ്രസക്തി ഏറിവരുമെന്ന് രാഷ്ട്രീയസ്വയം സേവകസംഘം സംസ്ഥാന വിദ്യാര്‍ത്ഥി പ്രമുഖ് വത്സന്‍ തില്ലങ്കേരി പറഞ്ഞു. തപസ്യ കലാസാഹിത്യവേദി ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച മൂലധനത്തില്‍ നിന്ന്...
ഇരിങ്ങാലക്കുട നഗരസഭയിലെ ഉദ്യോഗസ്ഥര്‍ കൊള്ളസംഘമായി പ്രവര്‍ത്തിക്കുന്നതായി കൗണ്‍സില്‍ യോഗത്തില്‍ വിമര്‍ശനം.
ഇരിങ്ങാലക്കുട : നഗരസഭയിലെ റവന്യു വിഭാഗത്തിനും സോണല്‍ ഓഫീസിനുമെതിരെ പ്രതിപക്ഷ വിമര്‍ശനം. വെള്ളിയാഴ്ച ചേര്‍ന്ന മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തിലാണ് ബി. ജെ. പി, എല്‍. ഡി. എഫ്. അംഗങ്ങള്‍ രൂക്ഷവിമര്‍ശമുയത്തിയത്. നഗരസഭയിലെ റവന്യു...
ശാന്തിനികേതന്‍ പബ്ലിക്ക് സ്‌കൂളില്‍ പാര്‍ലമെന്റിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു.
ഇരിങ്ങാലക്കുട : ശാന്തിനികേതന്‍ പബ്ലിക്ക് സ്‌കൂള്‍ പാര്‍ലമെന്റിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് എസ് എന്‍ ഇ എസ് ചെയര്‍മാന്‍ കെ ആര്‍ നാരായണന്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ചും പാര്‍ലമെന്റിനെക്കുറിച്ചും അവബോധം...
സുബ്രതോ മുഖര്‍ജി ഫുട്‌ബോള്‍ മത്സരത്തില്‍ അവിട്ടത്തൂര്‍ എല്‍ ബി എസ് എം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പെണ്‍പുലികള്‍ റണ്ണേഴ്സ്...
അവിട്ടത്തൂര്‍ : റവന്യൂ ജില്ല സുബ്രതോ മുഖര്‍ജി അണ്ടര്‍ 17 പെണ്‍കുട്ടികളുടെ ഫുട്‌ബോള്‍ മത്സരത്തില്‍ ചാലക്കുടി മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിനോട് സഡന്‍ ഡത്തില്‍ അവിട്ടത്തൂര്‍ എല്‍ ബി എസ് എം...
ചിമ്മിനി ഡാം തുറന്നു : കരുവന്നൂര്‍ പുഴയോരത്ത് ജാഗ്രതാ നിര്‍ദ്ദേശം
ഇരിങ്ങാലക്കുട : കനത്തമഴയില്‍ ചിമ്മിനി ഡാം നിറഞ്ഞതിനെ തുടര്‍ന്ന് നാല് ഷട്ടറുകളും തുറന്നു.ഡാമിന്റെ പരമാവധി സംഭരണശേഷി 79 മീറ്ററും ഷട്ടര്‍ തുറക്കാനാവശ്യമായത് 76.40 മീറ്ററുമായിരുന്നു.ഇതിന് മുകളില്‍ വെള്ളം നിറഞ്ഞതിനെ തുടര്‍ന്നാണ് ഡാം തുറന്നത്.ചിമ്മിനി...
കഞ്ചാവുമായി റിട്ട.ഫോറസ്റ്റ് ഉദ്യോഗസ്ഥനെ ഇരിങ്ങാലക്കുട എക്‌സൈസ് പിടികൂടി
കല്ലേറ്റുംങ്കര : ഓണം സ്‌പെഷ്യല്‍ പരിശോധനയുടെ ഭാഗമായി ഇരിഞ്ഞാലക്കുട റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങളില്‍ നടത്തിയ പരിശോധക്കിടെ പുലര്‍ച്ചെയാണ് റിട്ട.ഫോറസ്റ്റ് ഉദ്യോഗസ്ഥനെ 75 ഗ്രാം കഞ്ചാവുമായി ഇരിങ്ങാലക്കുട എക്‌സൈസ് പിടികൂടി.കല്ലേറ്റുങ്കര സ്വദേശി ഉള്ളിശ്ശേരി വീട്ടില്‍...
ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളുടെ ആനുകൂല്യങ്ങള്‍ വെട്ടികുറച്ചുവെന്നാരോപിച്ച് പ്രതീക്ഷാഭവനില്‍ പ്രതിഷേധം
ഇരിങ്ങാലക്കുട : ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി അനുവദിക്കുക,മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് പ്രായപരിധിയില്ലാതെ പെന്‍ഷന്‍ അനുവദിക്കുക,സ്‌പെഷ്യല്‍ സ്‌കൂള്‍ ജീവനക്കാര്‍ക്കും മറ്റു സ്‌കൂള്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന വേതന വ്യവസ്ഥകള്‍ നടപ്പിലാക്കുക...
ലൈറ്റ് &സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കേരള ഇരിങ്ങാലക്കുട മേഖല വാര്‍ഷിക കുടുംബസമ്മേളനം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : ലൈറ്റ് &സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കേരള (Lswak ) ഇരിങ്ങാലക്കുട മേഖല 2-ാമത് വാര്‍ഷിക കുടുംബസമ്മേളനം ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ചു. രാവിലെ നടന്ന സമ്മേളനപരിപാടി എല്‍ എസ്...
കൊല്ലാട്ടി ശ്രീ വിശ്വനാഥപുര ക്ഷേത്രത്തില്‍ വാവുബലിയ്ക്ക് വിപുലമായ ഒരുക്കങ്ങള്‍
ഇരിങ്ങാലക്കുട : എസ് എന്‍ ബി എസ് സമാജം (കൊല്ലാട്ടി) ശ്രീ വിശ്വനാഥപുര ക്ഷേത്രത്തില്‍ വാവുബലിയ്ക്ക് വിപുലമായ ഒരുക്കങ്ങള്‍.രാവിലെ 4.30 മുതല്‍ ബലിതര്‍പ്പണം ആരംഭിയക്കും.മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ക്ഷേത്രത്തിനോട് സമീപമുള്ള ഹാളുകളിലും ബലിതര്‍പ്പണത്തിനായി സൗകര്യം...