മത്സ്യകൃഷിക്ക് അപേക്ഷിക്കാം

535

ഇരിങ്ങാലക്കുട നഗരസഭയില്‍ 10 സെന്റിന് മുകളില്‍ കുളങ്ങള്‍ ഉള്ള വ്യക്തികള്‍ക്ക് മത്സ്യകൃഷി ചെയ്യുന്നതിന് അപേക്ഷിക്കാവുന്നതാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് ഇരിങ്ങാലക്കുട നഗരസഭ അക്വാകള്‍ച്ചര്‍ പ്രോമേട്ടറുമായി ബന്ധപ്പെടേണ്ടതാണ് .ഫോണ്‍ നമ്പര്‍-9946836165.അപേക്ഷകള്‍ 23-06-2018 ശനിയാഴ്ച വൈകീട്ട് 3 മണിക്ക് മുമ്പായി ലഭിക്കേണ്ടതാണ്‌

Advertisement