സെന്റ് ജോസഫ് കോളേജിലെ പുതിയ ബിരുദ കോഴ്‌സുകളിലേക്കുള്ള അപേക്ഷാ തീയതി ആഗസ്റ്റ് 31 വരെ നീട്ടി

629

ഇരിങ്ങാലക്കുട:സെന്റ് ജോസഫ്‌സ് കോളേജിലെ പുതിയ ബിരുദ കോഴ്‌സുകളായ ബി.വോക് അപ്ലൈഡ് മൈക്രോബയോളജി & ഫൊറന്‍സിക് സയന്‍സ്, മലയാളം & മാനുസ്‌ക്രിപ്റ്റ് മാനേജ്‌മെന്റ് എന്നീ കോഴ്‌സുകളിലേക്കുള്ള അപേക്ഷാ തീയതി ആഗസ്റ്റ് 31 വരെ നീട്ടിയതായി പ്രിന്‍സിപ്പല്‍ അറിയിച്ചു.

 

Advertisement