28.9 C
Irinjālakuda
Monday, December 9, 2024

Daily Archives: August 24, 2018

സില്‍ച്ചാര്‍,ആസ്സാം ,മിസ്സോറാം മലയാളി വ്യവസായ ഗ്രൂപ്പ് പ്രമുഖന്‍ പി പി ജോണ്‍ നിര്യാതനായി

അവിട്ടത്തൂര്‍-സില്‍ച്ചാര്‍,ആസ്സാം ,മിസ്സോറാം മലയാളി വ്യവസായ ഗ്രൂപ്പ് പ്രമുഖന്‍ പി പി ജോണ്‍(ചിറ്റിലപ്പിള്ളി പൊഴോലിപ്പറമ്പില്‍ പൈലോത് ജോണ്‍ 83) നിര്യാതനായി.സംസ്‌ക്കാര ശുശ്രൂഷ 27-08-2018 തിങ്കളാഴ്ച കാലത്ത് 10 മണിക്ക് അവിട്ടത്തൂര്‍ തിരുക്കുടുംബ ദേവാലയ സെമിത്തേരിയില്‍...

ഒരുപാടു നഷ്ടങ്ങള്‍ക്കിടയിലും ഓണത്തെ മറക്കാതെ സെന്റ് ജോസഫ് ദുരിതാശ്വാസ ക്യാമ്പ്

ഇരിങ്ങാലക്കുട-പ്രളയക്കെടുതിയില്‍ കേരള ജനതയാകെ മറന്ന ആഘോഷമാണ് ഓണം .ഒട്ടനവധി പേര്‍ക്ക് ഒരുപാട് നാശനഷ്ടങ്ങള്‍ വരുത്തി വച്ച പ്രളയത്തിലും പാട്ടുകള്‍ പാടിയും നൃത്തമാടിയും ഓണത്തെ വരവേല്്ക്കാന്‍ സെന്റ് ജോസഫ്‌സിലെ ദുരിതാശ്വാസ ക്യാമ്പ് മറന്നില്ല.കാരുണ്യപ്രവര്‍ത്തകയായ സി...

ദുരിതാശ്വാസ ക്യാമ്പിലെ പ്രവര്‍ത്തകനെതിരെയുളള പോലീസ് നടപടി പിന്‍വലിക്കുക :- എ .ഐ. വൈ എഫ്

ഇരിങ്ങാലക്കുട- തുറവന്‍കാട് UMLP സ്‌കൂളില്‍ ദുരിതാശ്വാസ ക്യാന്പില്‍ താമസിക്കുന്ന ശ്യാം ദാസിനെതിരെയുളള പോലീസ് കളളകേസ് ഉടന്‍ പിന്‍വലിണമെന്ന് എ .ഐ. വൈ എഫ് ആവശ്യപ്പെട്ടു.അമ്മയോടൊപ്പം ക്യാന്പില്‍ താമസിക്കുന്ന ശ്യം ദാസ് , ക്യാന്പില്‍...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe