ആശ അവാര്‍ഡ് അജിത് രാജയ്ക്ക്

437

തൃശ്ശൂര്‍ : അച്യുത മോനോന്‍ സൊസൈറ്റി ഫോര്‍ ഹ്യൂമന്‍ ആക്ഷന്‍ (ആശ) അവാര്‍ഡ് തൃശ്ശൂര്‍ ശക്തന്‍ തമ്പുരാന്‍ കോളേജ് പ്രിന്‍സിപ്പാളും ഇരിങ്ങാലക്കുട ജ്യോതിസ് എന്‍ട്രന്‍സ് കോച്ചിംങ്ങ് സെന്ററിന്റെ അക്കാഡമിക്ക് കോഡിനേറ്ററുമായ അജിത് രാജയ്ക്ക് .വിദ്യഭ്യാസ രംഗത്തെ സാമൂഹിക സേവനത്തിനാണ് പുരസ്‌ക്കരം.ആഗസ്റ്റ് 16ന് അച്യുത മേനോന്‍ ചരമ വാര്‍ഷികത്തില്‍ പുരസ്‌ക്കാരം സമ്മാനിക്കും.

Advertisement