ചിറങ്ങാട്ട് മാധവന്‍ നായരുടെ മകളുടെ സ്മരണാര്‍ത്ഥം സ്‌പോണ്‍സര്‍ ചെയ്ത പാലിയേറ്റീവ് കെയര്‍ യൂണിറ്റ് സമര്‍പ്പിച്ചു

510

ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ ചിറങ്ങാട്ട് മാധവന്‍ നായരുടെ മകള്‍ കെ തുളസിയുടെ സ്മരണാര്‍ത്ഥം സ്‌പോണ്‍സര്‍ ചെയ്ത പാലിയേറ്റീവ് കെയര്‍ യൂണിറ്റ് ഹോസ്പിറ്റല്‍ പ്രസിഡന്റ് എം പി ജാക്‌സണ്‍ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ഇ ബാലഗംഗാധരന്‍ ,കെയര്‍ യൂണിറ്റ് ഇന്‍ ചാര്‍ജ്ജ് ഡോ.നഥാനിയേല്‍ തോമാസ് ,ജനറല്‍ മാനേജര്‍ കെ ശ്രീകുമാര്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ തുളസിയുടെ അമ്മാവന്‍ കൂടിയായ കെ വേണു ഗോപാല്‍ 5 ലക്ഷം രൂപയുടെ ചെക്ക് ഹോസ്പിറ്റല്‍ പ്രസിഡന്റിന് കൈമാറി

Advertisement