കൊല്ലാട്ടി ശ്രീ വിശ്വനാഥപുര ക്ഷേത്രത്തില്‍ വാവുബലിയ്ക്ക് വിപുലമായ ഒരുക്കങ്ങള്‍

822

ഇരിങ്ങാലക്കുട : എസ് എന്‍ ബി എസ് സമാജം (കൊല്ലാട്ടി) ശ്രീ വിശ്വനാഥപുര ക്ഷേത്രത്തില്‍ വാവുബലിയ്ക്ക് വിപുലമായ ഒരുക്കങ്ങള്‍.രാവിലെ 4.30 മുതല്‍ ബലിതര്‍പ്പണം ആരംഭിയക്കും.മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ക്ഷേത്രത്തിനോട് സമീപമുള്ള ഹാളുകളിലും ബലിതര്‍പ്പണത്തിനായി സൗകര്യം ഒരുക്കിയിട്ടുണ്ട്.ബലിയിട്ടതിന് ശേഷം കുളിക്കുന്നതിനായി ക്ഷേത്രകുളത്തില്‍ സൗകര്യമുണ്ടായിരിക്കും.10 മണിയോടെ ബലിതര്‍പ്പണം അവസാനിയ്ക്കും.

Advertisement